പൊതുവിദ്യാഭ്യാസം -68-ാം മത് സംസ്ഥാന സംസ്ഥാന സ്കൂള്‍ കായിക മേളത്തില്‍ അണ്ടര്‍ 14 -ആര്‍ച്ചറിയും അണ്ടര്‍ 17 റോളര്‍ സ്കേറ്റിങ്ങ് എന്നീ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - 2026-27 വര്‍ഷത്തെ വാര്‍ത്താ വായന മത്സരം സംഘടിപ്പിക്കുന്നത്‌ - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***The Kerala Service Rules – Furnishing of Updated Residential Address by Employees on Leave Without Allowances — Implementation of the Recommendation of the Fourth Administrative Reforms Commission — Orders issued... See downloads**2026-27 വര്‍ഷം തസ്തിക നഷ്ടപ്പെട്ട സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള തുടര്‍നടപടികള്‍ – സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

9/27/2018

STANDARD 10 - PHYSICS - SHORT NOTES AND VIDEOS 2018(MAL AND ENG MEDIUM)

പത്താം ക്ലാസിലെ കുട്ടികള്‍ക്ക് വേണ്ടി ഭൗതികശാസ്ത്ര പാഠത്തിലെ  മുഴുവന്‍ അധ്യായങ്ങളുടെയും ഷോര്‍ട്ട് നോട്ടുകളും  വീഡിയോകളും തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്  കോഴിക്കോടില്‍നിന്നുള്ള ശ്രീ  ഫസലുദ്ദീന്‍   പെരിങ്ങോളം,  കുട്ടികള്‍ക്ക് വളറെ ഉപകാരപ്രദമായ  പഠനവിഭവങ്ങള്‍ തയ്യാറാക്കിയ ശ്രീ ഫസല്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 10 - PHYSICS - SHORT NOTES 2018-MALAYALAM MEDIUM
STANDARD 10 - PHYSICS - SHORT NOTES 2018-ENGLISH MEDIUM
STD 10 - PHYSICS VIDEOS - MALAYALM  MEDIUM 

1 comment:

  1. good attempt.i am also publishing evaluation tools in physics and chemistry.all the best and effective for low scoring students

    ReplyDelete