പൊതുവിദ്യാഭ്യാസം -68-ാം മത് സംസ്ഥാന സംസ്ഥാന സ്കൂള്‍ കായിക മേളത്തില്‍ അണ്ടര്‍ 14 -ആര്‍ച്ചറിയും അണ്ടര്‍ 17 റോളര്‍ സ്കേറ്റിങ്ങ് എന്നീ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - 2026-27 വര്‍ഷത്തെ വാര്‍ത്താ വായന മത്സരം സംഘടിപ്പിക്കുന്നത്‌ - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***The Kerala Service Rules – Furnishing of Updated Residential Address by Employees on Leave Without Allowances — Implementation of the Recommendation of the Fourth Administrative Reforms Commission — Orders issued... See downloads**2026-27 വര്‍ഷം തസ്തിക നഷ്ടപ്പെട്ട സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള തുടര്‍നടപടികള്‍ – സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

9/27/2018

STANDARD 8 - SOCIAL SCIENCE - SHORT NOTES , MAPS AND VIDEOS - COMPILED BY SUHAIL SHAMIL IRFANI

വിദ്യാലയത്തിൽ സോഷ്യൽ സയൻസ് ക്ലബിന്റെ കീഴിൽ ചെയ്യാൻ പറ്റുന്ന ഓരോ വിശേഷ ദിനങ്ങളെ പറ്റി കുട്ടികളെ ബോധവാന്‍മാരാക്കാൻ വേണ്ടി തയ്യാറാക്കിയ പോസ്റ്ററുകളും എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട  മാപ്പുകളും , മാസികളില്‍ പ്രസിദ്ധീകരിച്ച ലഘുകുറിപ്പുകളും ഷേണി ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കാസറഗോഡ് ജില്ലയിലെ ചീമേനി ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിലെ ശ്രീ സുഹൈല്‍ ശാമില്‍ ഇര്‍ഫാനി  സാര്‍. ശ്രീ സുഹൈല്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
വിദ്യാലയത്തിൽ സോഷ്യൽ സയൻസ് ക്ലബിന്റെ കീഴിൽ ചെയ്യാൻ പറ്റുന്ന ഓരോ വിശേഷ ദിനങ്ങളെ പറ്റി കുട്ടികളെ ബോധവാരാക്കാൻ- ഈ ദിനം -പോസ്റ്ററുകള്‍
എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രം - ലഘുകുറിപ്പുകള്‍  (ബാലരമ ഡൈജസ്റ്റില്‍ പ്രസിദ്ധീകരിച്ചവ)
STD 8 - UNIT 2 - MAPS
STD 8 - UNIT 3 - OUR GOVERNMENT  -ലഘുകുറിപ്പുകള്‍  (ബാലരമ ഡൈജസ്റ്റില്‍ പ്രസിദ്ധീകരിച്ചവ) 
എട്ടാം ക്ലാസ് രണ്ടാം അധ്യായവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ - വീഡിയോകള്‍ (ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്ത് unzip ചെയ്യേണ്ടതാണ്)
MORE RESOURCES BY SUHAIL SHAMIL SIR
CLICK HERE TO DOWNLOAD EXAM NOTES BASED ON THE LESSON - INDIAN CONSTITUTION RIGHTS AND DUTIES(ഇന്ത്യന്‍ ഭരണഘടന അവകാശങ്ങളും കര്‍ത്തവ്യങ്ങളും)

No comments:

Post a Comment