General Education Department- PM POSHAN Scheme -2026-2027- Administrative Sanction Accorded -Orders issued...Order in downloads** കൈറ്റ്‌ - സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ പദ്ധതി വിശരീകരിക്കുന്നതിസ്‌ ഹൈസ്‌ക്കൂള്‍ പ്രഥമാധ്യാപകര്‍ക്ക്‌ ശില്പശാല ക്രമീകരിക്കുന്നത്‌ സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍**കൈറ്റ്‌ - കേരള സ്‌കൂള്‍ ശാസ്ത്രോത്സവം - ഐ.ടി. മേള 2026- ഐടി ക്വിസ്‌ - സ്‌കൂള്‍, ഉപജില്ല, റവന്യൂതല നടത്തിപ്പ് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**

9/02/2018

STANDARD 10 - MATHEMATICS - OBJECTIVE TYPE QUESTION SERIES - PART I - BY GOPIKRISHNAN

പാലക്കാട് ജില്ലയിലെ GHSS KALLINGALPADAM ലെ ഗണിത അധ്യാപകന്‍ ശ്രീ ഗോപികൃഷ്ണന്‍  സാര്‍ തയ്യാറാക്കിയ പത്താം ക്ലാസ് ഗണിത പാഠത്തിലെ ഓബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ കോര്‍ത്തിണക്കിയ  OBJECTIVE QUESTION SERIES എന്ന ചോദ്യശേഖരത്തിലെ ഒന്നാം ഭാഗം ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുകയാണ്.ശ്രീ ഗോപികൃഷ്ണന്‍  സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD STD X - MATHS OBJECTIVE QUESTION SERIES PART  I :  BY GOPIKRISHNAN 
MORE RESOURCES BY GOPIKRISHNAN SIR
വരച്ച് നേടാം വിജയം -  വര്‍ക്ക്ഷീറ്റ്  - "works sheet based on the lesson "constructions" 
വൃത്തവും തൊടുവരയും ഓര്‍ത്തെടുക്കുവാന്‍ - വര്‍ക്ക്ഷീറ്റ്
MORE RESOURCES BY GOPIKRISHNAN AND PRIYA TEACHER

1. CLICK HERE TO DOWNLOAD FUNDAMENTAL QUESTIONS-FOR SURE SUCCESS 2018 SSLC - MALAYALAM MEDIUM
2. CLICK HERE TO DOWNLOAD FUNDAMENTAL QUESTIONS-FOR SURE SUCCESS 2018 SSLC - ENGLISH MEDIUM
3. ഗണിത പഠനം  - രണ്ടാം കൃതി സമവാക്യങ്ങളിലൂടെ  -വര്‍ക്ക്ഷീറ്റുകള്‍ -  ഇവിടെ ക്ലിക്ക് ചെയ്യുക 

No comments:

Post a Comment