Finance Department- National Pension System- Implementation of Assured Pension Scheme - Sanctioned - Orders issued... ഡൌണ്‍ലോഡ്സ് കാണുക**കെ-ടെറ്റ്‌ യോഗ്യതയുമായി ബന്ധപ്പെട്ട്‌ 13/2025 & അനുബന്ധ സിവില്‍ അപ്പീലുകളില്‍ ബഹു. സുപ്രീം കോടതി 01.09.2025 തീയതിയില്‍ പുറപ്പെടുവിച്ച വിധിന്യായം ബാധകമാക്കുന്നത്‌ സംബന്ധിച്ച്‌: തുടര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി - ഉത്തരവ്‌ പൂറപ്പെടുവിച്ചു...ഉത്തരവ് ഡൌണ്‍ലോഡ്സില്‍***പബ്ലിക്‌ സര്‍വീസസ്‌ - പബ്ലിക്‌ സര്‍വീസിലേക്കുള്ള റിക്രൂട്ട്മെന്റ്‌ - പി.എസ്‌.സി മുഖേന നേരിട്ടുള്ള നിയമനങ്ങള്‍ക്ക്‌ അപേക്ഷിക്കുന്നതിന്‌ നിശ്ചയിച്ചിടടുള്ള ഉയര്‍ന്ന പ്രായപരിധിയില്‍ വര്‍ദ്ധനവ്‌ വരുത്തി ഉത്തരവ്‌ പുറപ്പെടുവിച്ചു ഡൌണ്‍ലോഡ്സില്‍.**

9/04/2018

STANDARD 10 - SOCIAL SCIENCE II - PRESENTATION FILES BASED ON THE CHAPTERS- 3 AND 8

പത്താ ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ  മൂന്നാം യൂനിറ്റിലെ മാനവവിഭവ വികസന ശേഷി ഇന്ത്യയില്‍ എന്ന പാഠത്തെയും എട്ടാം യൂനിറ്റിലെ  ഇന്ത്യ - സാമ്പത്തിക ഭൂമിശാസ്ത്രം എന്ന പാഠത്തെയും ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷനുകള്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  കോഴിക്കോട് ജില്ലയിലെ GHSS Valayam സ്കൂളിലെ അധ്യാപകന്‍ ശ്രീ നാണു കെ. പി സാര്‍.  ശ്രീ നാണും സാറും അദ്ദേഹത്തിന്റെ സുഹൃത്തായ GVHSS Orkatteri യിലെ ശ്രീ രാധാകൃഷ്ണന്‍ സാറും ചേര്‍ന്നാണ് ഈ പ്രസന്റേഷനുകള്‍തയ്യാറാക്കിയത്. ഇരുവര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
സാമൂഹ്യശാസ്ത്രം II  -  മൂന്നാം അധ്യായം - മാനവവിഭവ വികസന ശേഷി ഇന്ത്യയില്‍ - പ്രസന്റേഷന്‍
സാമൂഹ്യശാസ്ത്രം II  -  എട്ടാം അധ്യായം - ഇന്ത്യ - സാമ്പത്തിക ഭൂമിശാസ്ത്രം  
MORE RESOURCES BY NANU SIR AND RADHAKRISHNAN SIR
CLICK HERE TO DOWNLOAD STUDY MATERIAL BASED ON THE LESSON  - CULTURE AND NATIONALISM (MAL MEDIUM)

No comments:

Post a Comment