പൊതുവിദ്യാഭ്യാസം -68-ാം മത് സംസ്ഥാന സംസ്ഥാന സ്കൂള്‍ കായിക മേളത്തില്‍ അണ്ടര്‍ 14 -ആര്‍ച്ചറിയും അണ്ടര്‍ 17 റോളര്‍ സ്കേറ്റിങ്ങ് എന്നീ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - 2026-27 വര്‍ഷത്തെ വാര്‍ത്താ വായന മത്സരം സംഘടിപ്പിക്കുന്നത്‌ - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***The Kerala Service Rules – Furnishing of Updated Residential Address by Employees on Leave Without Allowances — Implementation of the Recommendation of the Fourth Administrative Reforms Commission — Orders issued... See downloads**2026-27 വര്‍ഷം തസ്തിക നഷ്ടപ്പെട്ട സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള തുടര്‍നടപടികള്‍ – സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

9/12/2018

STANDARD 10 - SOCIAL SCIENCE - UNIT 10 - CIVIC CONSCIOUSNESS - PRESENTATION

പത്താ ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ 10 യൂനിറ്റിലെ പൗരബോധം എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  കോഴിക്കോട് ജില്ലയിലെ GHSS Valayam സ്കൂളിലെ അധ്യാപകന്‍ ശ്രീ നാണു കെ. പി സാര്‍. ശ്രീ നാണു സാറിന്  ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD PRESENTATION BASED ON THE LESSON  - CIVIC 
CONSCIOUSNESS
MORE RESOURCES BY NANU SIR AND RADHAKRISHNAN SIR
സാമൂഹ്യശാസ്ത്രം II  -  മൂന്നാം അധ്യായം - മാനവവിഭവ വികസന ശേഷി ഇന്ത്യയില്‍ - പ്രസന്റേഷന്‍
സാമൂഹ്യശാസ്ത്രം II  -  എട്ടാം അധ്യായം - ഇന്ത്യ - സാമ്പത്തിക ഭൂമിശാസ്ത്രം  

CLICK HERE TO DOWNLOAD STUDY MATERIAL BASED ON THE LESSON  - CULTURE AND NATIONALISM (MAL MEDIUM)

No comments:

Post a Comment