**പൊതുവിദ്യാഭ്യാസം- എയ്ഡഡ്‌ സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണ വ്യവസ്ഥകള്‍ കാരണം ദിവസ വേതനത്തില്‍ നിയമിച്ച അധ്യാപകരെ അതിനുശേഷം റെഗുലറൈസ്‌ ചെയ്യുമ്പോള്‍ ശമ്പള കുടിശ്ശിക നല്‍കുന്നതു- സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍**സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഗുണമേന്മ ഉയര്‍ത്തുന്നതിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തന പദ്ധതി നിര്‍ദ്ദേശങ്ങള്‍ – വിദ്യാകിരൺ മിഷന്റെ ചുമതലകൾ കൂടി ഉള്‍പ്പെടുത്തി – ഭേദഗതി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു. - G.O ഉത്തരവ് ഡൊണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - പരീക്ഷാഭവന്‍ - എസ്‌.എസ്‌.എല്‍.സി - 2026 ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ സോഫ്റ്റ്‌വെയര്‍ പരിഷ്കരണം -സംബന്ധിച്ച്‌ സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സർക്കാർ സന്തോഷപൂർവ്വം 2025 ഡിസംബർ 9 ചൊവ്വാഴ്ചയും 2025 ഡിസംബർ 11 വ്യാഴാഴ്ചയും സംസ്ഥാനത്തെ എല്ലാ പൊതു ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധിയായി, കൂടാതെ വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളമുള്ള അവധിയായും പ്രഖ്യാപി'ച്ചു...ഉത്തരവ് ഡൊണ്‍ലോഡ്സില്‍**2026 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എസ്.എസ്.എൽ.സി (എച്ച്.ഐ) പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള തീയതി ഡിസംബർ 3ന് വൈകിട്ട് 5 വരെ നീട്ടിയതായി പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.**The Hon’ble Election Commission of India has revised the SIR schedule by extending the Enumeration Period up to 11/12/2025 from the earlier scheduled date of 04/12/2025..G.O in downloads**

10/29/2018

STANDARD 10 - SOCIAL - CHAPTER 7 - "INDIA -THE LAND OF DIVERSITIES " - STUDY NOTES(MALAYALM MEDIUM)

പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം I ലെ 7-ാം  അധ്യായമായ വൈവിധ്യങ്ങളുടെ ഇന്ത്യ എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ  സ്റ്റഡി നോട്സ് പ്രസന്റേഷൻ രൂപത്തിൽ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് മലപ്പുറം ജില്ലയിലെ ജി.എച്ച്.എസ്.എസ് മുതുവള്ളൂറിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍  ശ്രീ. നിതിൻ  ബി.പി. ശ്രീ നിതിൻ സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ്  സാമൂഹ്യശാസ്ത്രം - അധ്യായം 7 -  വൈവിധ്യങ്ങളുടെ ഇന്ത്യ - സ്റ്റഡി നോട്ട്
MORE RESOURCES BY NITHIN SIR 
CLICK HERE TO DOWNLOAD PRESENTATION BASED ON UNIT 5 - SOCIAL I - STRUGGLE AND FREEDOM
CLICK HERE TO DOWNLOAD PRESENTATION BASED ON SSLC SOCIAL SCIENCE I -CHAPTER 3
CLICK HERE TO DOWNLOAD PRESENTATION BASED ON SSLC SOCIAL SCIENCE I - CHAPTER 8

CLICK HERE TO DOWNLOAD PRESENTATION BASED ON SOCIAL SCIENCE  II - CHAPTER 2 - IN SEARCH OF WIND 

4 comments:

  1. (S.s1) Chapter 1,2,3,4,5,6,7,8,9. (S.S 2) chapter 1,2,3,4,5,6,7,8,9,

    ReplyDelete
  2. latest 1z0-967 exams - t is well known that Saindak provide excellent Oracle 1z0-967 Latest Exam Tutorial exam certification materials. You can get the authoritative 1z0-967 Latest

    ReplyDelete