Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

12/03/2018

SSLC SOCIAL SCIENCE I - CHAPTER 9 - FINANCIAL INSTITUTIONS AND SERVICES- STUDY NOTES(MALAYALAM MEDIUM )BY BIJU K K

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം I ലെ   "ധനകാര്യസ്ഥാപനങ്ങളും സേവനങ്ങളും " എന്ന 9 -ാം യൂനിറ്റിനെ  ആസ്പദമാക്കി തയ്യാറാക്കിയ സ്റ്റഡി നോട്ട് (മലയാള മീഡിയം)ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് മലപ്പുറം ജില്ലയിലെ  ജി.എച്ച്.എച്ച.എസ്സ് എസ്സ് തുവ്വൂറിലെ ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ.സാര്‍.
ശ്രീ ബിജു സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു...
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം - ഒന്‍പതാം അധ്യായം- ധനകാര്യസ്ഥാപനങ്ങളും സേവനങ്ങളും - സ്റ്റ്ഡി നോട്ട് 
MORE RESOURCES BY BIJU SIR
പത്താം ക്ലാസ് - ആറാം അധ്യായം - ആകാശകണ്ണുകളും അറിവിന്റെ വിശകലനവും - സ്റ്റഡി നോട്ട് 
 സാമൂഹ്യശാസ്ത്രം - പത്താം ക്ലാസ് - അധ്യായം 6 സ്വാതന്ത്ര്യാനന്തര ഇന്ത്യ - പ്രസന്റേഷന്‍
 സാമൂഹ്യശാസ്ത്രം - പത്താം ക്ലാസ് - അധ്യായം 8  ഇന്ത്യ സാമ്പത്തിക ഭൂമിശാസ്ത്രം - പ്രസന്റേഷന്‍
സാമൂഹ്യശാസ്ത്രം - പത്താം ക്ലാസ് - അധ്യായം  7  വൈവിധ്യങ്ങളുടെ ഇന്ത്യ പ്രസന്റേഷന്‍ - ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment