സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്‌ സ്കൂളുകളിലെ 2025-2026 അധ്യയന വര്‍ഷത്തിലെ തസ്തിക നിര്‍ണ്ണയം - അധിക നിര്‍ദേശങ്ങള്‍ നല്‍കി - ഉത്തരവ്‌ പുറപ്പെടുവിച്ചു...ഡൌണ്‍ലോഡ്സ് കാണുക**Gen. Edn. - Public Examinations - SSLC Examination March 2026- Valuation of Answer Scripts- Centralized Valuation Camps Sanctioned - Orders issued.. ഡൌണ്‍ലോഡ്സ് കാണുക***Finance Department- Aided institutions under Education Departments and other Departments -Online countersignature system on monthly paperless salary bills Reintroduced with modification -Approved - Orders -Issued...Order in Downloads**Finance Department - Medical Insurance Scheme for State Government Employees and Pensioners - MEDISEP Phase II - Implementation through Oriental Insurance Company Ltd. (OICL) - Scheme details sanctioned - Orders issued...ഡൌണ്‍ലോഡ്സ് കാണുക** ലിറ്റില്‍ കൈറ്റ്‍സ് ഓണ്‍ലൈന്‍ മാനേജ്‍മെന്റ് സിസ്റ്റത്തില്‍ 2023-26 ബാച്ചിലെ അംഗങ്ങളുടെ പേര് മറ്റ് വിവരങ്ങള്‍ എന്നിവയില്‍ തിരുത്തലുകള്‍ വരുത്തുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍... **General Education Department – School Protection Group-Constituted – Orders issued...G.O..ഡൌണ്‍ലോഡ്സില്‍.**

1/16/2019

SSLC SOCIAL SCIENCE 2019 - STUDY NOTES BASED ON THREE IMPORTANT CHAPTERS(AS PER THE MODIFICATIONS IN QP PATTERN)

പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം പരീക്ഷയിൽ ഉണ്ടായ പുതിയ മാറ്റമനുസരിച്ച് എട്ടു മാർക്കിന് വീധം ചോദ്യങ്ങൾ ചോദിക്കുന്ന മൂന്ന് ചാപ്റ്ററുകൾ ആണ്  പൗരബോധം, ഋതുഭേദങ്ങളും സമയവും, പൊതു ചെലവും പൊതു വരുമാനവും.. ഈ മൂന്ന് ചാപ്റ്ററുകളിൽ നിന്നും ആയി ആകെ 24 മാർക്കിന് ചോദ്യങ്ങളുണ്ടാകും ..ഈ ചാപ്റ്ററുകളുടെ  മാത്രം നോട്ട്  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  കൊല്ലം ജില്ലയിലെ ജി.എച്ച്.എസ്.എസ് പുത്തൂറിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ പ്രദീപ് ബി സാര്‍. ശ്രീ പ്രദീപ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു .
1.യൂനിറ്റ് 1 - ഋതുഭേദങ്ങളും സമയവും  
2.യൂനിറ്റ് 5 - പൊതു ചെലവുംപൊതു വരുമാനവും 
3.യൂനിറ്റ് 10 - പൗരബോധം
4. ഈ എല്ലാ അധ്യായങ്ങളുടെയും ഇംഗ്ലീഷ് മീഡിയം സ്റ്റഡി നോട്ട്
MORE RESOURCES BY PRADEEP SIR
SSLC CHAPTER 8 - RESOURCE WEALTH OF INDIA - STUDY NOTES(ENG MEDIUM)
SSLC CHAPTER 9 - FINANCIAL INSTITUTIONS AND SERVICES (ENG MEDIUM)
CLICK HERE TO DOWNLOAD STUDY NOTE BASED ON THE LESSON : INDIA: THE LAND OF DIVERSITIES(ENGLISH VERSION) 

CLICK HERE TO DOWNLOAD STUDY NOTE ON  PUBLIC EXPENDITURE AND PUBLIC REVENUE  - CHAPTER 5 - SOCIAL SCIENCE (ENG MEDIUM)
CLICK HERE TO DOWNLOAD STUDY NOTE ON  HUMAN RESOURCE DEVELOPMENT IN INDIA CHAPTER 3 - SOCIAL SCIENCE  (ENG MEDIUM)
CLICK HERE TO DOWNLOAD SOCIAL SCIENCE II - CHAPTER 2 - IN SEARCH OF WIND (ENG MEDIUM)

No comments:

Post a Comment