പൊതുവിദ്യാഭ്യാസം -68-ാം മത് സംസ്ഥാന സംസ്ഥാന സ്കൂള്‍ കായിക മേളത്തില്‍ അണ്ടര്‍ 14 -ആര്‍ച്ചറിയും അണ്ടര്‍ 17 റോളര്‍ സ്കേറ്റിങ്ങ് എന്നീ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - 2026-27 വര്‍ഷത്തെ വാര്‍ത്താ വായന മത്സരം സംഘടിപ്പിക്കുന്നത്‌ - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***The Kerala Service Rules – Furnishing of Updated Residential Address by Employees on Leave Without Allowances — Implementation of the Recommendation of the Fourth Administrative Reforms Commission — Orders issued... See downloads**2026-27 വര്‍ഷം തസ്തിക നഷ്ടപ്പെട്ട സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള തുടര്‍നടപടികള്‍ – സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

1/01/2019

SSLC HINDI SAMPLE QUESTION PAPER - SETS BY ARUNDAS R

പത്താം ക്ലാസ് ഹിന്ദി അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും റിവിഷന്‍ സമയത്ത് പ്രയോജനപ്പടുത്താവുന്ന രണ്ട് സെറ്റ് മാതൃകാ ചോദ്യപേപ്പറുകളും  पोस्टर, वार्तालाप, टिप्पणी  എന്നീ  പഠനപ്രവര്‍ത്തനങ്ങളും ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ പട്ടഞ്ചേരി ഗവ : ഹൈസ്കൂളിലെ ഹിന്ദി അധ്യാപകന്‍ ശ്രീ അരുണ്‍ദാസ് സാര്‍. ശ്രീ അരുണ്‍ദാസ് സാറിന്  ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD HINDI SAMPLE QUESTION PAPER 2 SETS AND  RELATED ACTIVITIES
Related Post
CLICK HERE TO DOWNLOAD HINDI SECOND TERM EXAM 2018 - SAMPLE QUESTION PAPER
FOR MORE RESOURCES BY ARUNDAS SIR  - CLICK HERE

No comments:

Post a Comment