സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്‌ സ്കൂളുകളിലെ 2025-2026 അധ്യയന വര്‍ഷത്തിലെ തസ്തിക നിര്‍ണ്ണയം - അധിക നിര്‍ദേശങ്ങള്‍ നല്‍കി - ഉത്തരവ്‌ പുറപ്പെടുവിച്ചു...ഡൌണ്‍ലോഡ്സ് കാണുക**Gen. Edn. - Public Examinations - SSLC Examination March 2026- Valuation of Answer Scripts- Centralized Valuation Camps Sanctioned - Orders issued.. ഡൌണ്‍ലോഡ്സ് കാണുക***Finance Department- Aided institutions under Education Departments and other Departments -Online countersignature system on monthly paperless salary bills Reintroduced with modification -Approved - Orders -Issued...Order in Downloads**Finance Department - Medical Insurance Scheme for State Government Employees and Pensioners - MEDISEP Phase II - Implementation through Oriental Insurance Company Ltd. (OICL) - Scheme details sanctioned - Orders issued...ഡൌണ്‍ലോഡ്സ് കാണുക** ലിറ്റില്‍ കൈറ്റ്‍സ് ഓണ്‍ലൈന്‍ മാനേജ്‍മെന്റ് സിസ്റ്റത്തില്‍ 2023-26 ബാച്ചിലെ അംഗങ്ങളുടെ പേര് മറ്റ് വിവരങ്ങള്‍ എന്നിവയില്‍ തിരുത്തലുകള്‍ വരുത്തുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍... **General Education Department – School Protection Group-Constituted – Orders issued...G.O..ഡൌണ്‍ലോഡ്സില്‍.**

1/20/2019

SSLC REVISION MATERIALS ENGLISH MEDIUM - VIDYAJYOTHI CHEMISTRY, NIRAKATHIR BIOLOGY AND MATHS

എസ് എസ് എൽ സി വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയര്‍ത്താന്‍വേണ്ടി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് DIET  ന്റെ സഹകരണത്തോടെ വിദ്യാജ്യോതി എന്ന പേരില്‍  പഠന സാമഗ്രികള്‍ പ്രസിദ്ധീകരിച്ചിരുന്നു.  ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, ഗണിതം എന്നീ വിഷയങ്ങളുടെ ഉള്ളടക്കവും തന്ത്രവും ഇതില്‍ ഉള്‍പ്പെടുത്തിയിരിന്നു.മലയാള മീഡിയത്തില്‍ പ്രസിദ്ധീകരിച്ച ഈ പഠന വിഭവങ്ങളില്‍ രസതന്ത്രം പഠനവിഭവം തയ്യാറാക്കിയ കിളിമാനൂര്‍ ജി.എച്ച്.എസ്.എസ്സിലെ  അധ്യാപകന്‍ ശ്രീ ഉന്‍മേഷ് ബി സാര്‍ വിദ്യജ്യോതി മലയാളത്തിന്റെ പുതുക്കിയ Version ഉം അതിന്റെ  ഇംഗ്ലീഷ് പതിപ്പും ബ്ലോഗുമായി ഷെയര്‍ ചെയ്യുകയാണ് .
കൂട്ടത്തില്‍ ആലപ്പുഴ ഡയറ്റ്  നിറകതിര്‍ എന്ന പേരില്‍  പ്രസിദ്ധീകരിച്ച ബയോളജി, ഗണിതം മറ്റീറിയലുകളുടെ ഇംഗ്ലീഷ് പതിപ്പും പോസ്റ്റ് ചെയ്യുന്നു. വിദ്യാജ്യോതി രസതന്ത്രം  ഇംഗ്ലീഷ്  പതിപ്പ്  തയ്യാറാക്കി  ഷെയര്‍ ചെയ്ത ശ്രീ ഉന്‍മേഷ് സാറിനും നിറകതിര്‍  ബയോളജി, ഗണിതം പഠനവിഭവങ്ങള്‍  ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്ത് ഗ്രൂപ്പിലൂടെ ഷെയര്‍ ചെയ്ത  അധ്യാപക സുഹൃത്തുകള്‍ക്കും,  നിറകതിര്‍ 2019 ദൗത്യത്തിന് ചുക്കാന്‍ പിടിച്ച  നമ്മുടെ ബ്ലോഗിലെ ഒരു  അംഗം കൂടിയായ ശ്രീ Dr. ശംഭുമുരാരി സാറിനും ഈ അവസരത്തില്‍  നന്ദി അറിയച്ചുകൊള്ളുന്നു. 
VIDAJYOTHI CHEMISTRY 2019 - ENG MEDIUM BY DIET TVM(REVISED VERSION)
VIDYAJOYOTHI CHEMISTRY 2019 MALAYALAM MEDIUM(REVISED VERSION)
NIRAKATHIR BIOLOGY ENG MEDIUM  BY DIET ALAPPUZHA
NIRAKATHIR MATHS 2019 ENG MEDIUM  BY DIET ALAPPUZHA
VIDYAJYOTHI ALL SUBJECTS (MAL MEDIUM) 2017-2018
NIRAKATHIR ALL SUBJECTS (MAL MEDIUM) 2018-2019

1 comment: