പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

1/20/2019

SSLC SOCIAL SCIENCE STUDY MATERIALS BY NANU K.P AND RADHAKRISHNAN K

പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠങ്ങളുമായി ബന്ധപ്പെട്ട് GHSS Valayam സ്കൂളിലെ അധ്യാപകന്‍ ശ്രീ നാണു കെ. പി സാറും GVHSS Orkatteri യിലെ ശ്രീ രാധാകൃഷ്ണന്‍ സാറും ചേര്‍ന്ന്  തയ്യാറാക്കിയ പ്രസന്റേഷനുകള്‍  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമായ പഠനവിഭവങ്ങള്‍ തയായറാക്കിയ നാണു സാറിനും രാധാകൃഷ്ണന്‍ സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
സാമൂഹ്യശാസ്ത്രം II -ഋതുഭേദങ്ങളും സമയവും - പ്രസന്റേഷന്‍
സാമൂഹ്യശാസ്ത്രം II  - കാറ്റിന്റെ  ഉറവിടം തേടി -പ്രസന്റേഷന്‍
സാമൂഹ്യശാസ്ത്രം II  -  മാനവ വിഭവ വികസന ശേഷി ഇന്ത്യയില്‍ - പ്രസന്റേഷന്‍
സാമൂഹ്യശാസ്ത്രം II  -  എട്ടാം അധ്യായം - ഇന്ത്യ - സാമ്പത്തിക ഭൂമിശാസ്ത്രം  
സാമൂഹ്യശാസ്ത്രം  i -  സമരവും സ്വാതന്ത്ര്യവും -പ്രസന്റേഷന്‍
സാമൂഹ്യശാസ്ത്രം  i -  സംസ്കാരവും ദേശീയതയും -പ്രസന്റേഷന്‍
സാമൂഹ്യശാസ്ത്രം  I പൗരബോധം  - പ്രസന്റേഷന്‍

No comments:

Post a Comment