സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്‌ സ്കൂളുകളിലെ 2025-2026 അധ്യയന വര്‍ഷത്തിലെ തസ്തിക നിര്‍ണ്ണയം - അധിക നിര്‍ദേശങ്ങള്‍ നല്‍കി - ഉത്തരവ്‌ പുറപ്പെടുവിച്ചു...ഡൌണ്‍ലോഡ്സ് കാണുക**Gen. Edn. - Public Examinations - SSLC Examination March 2026- Valuation of Answer Scripts- Centralized Valuation Camps Sanctioned - Orders issued.. ഡൌണ്‍ലോഡ്സ് കാണുക***Finance Department- Aided institutions under Education Departments and other Departments -Online countersignature system on monthly paperless salary bills Reintroduced with modification -Approved - Orders -Issued...Order in Downloads**Finance Department - Medical Insurance Scheme for State Government Employees and Pensioners - MEDISEP Phase II - Implementation through Oriental Insurance Company Ltd. (OICL) - Scheme details sanctioned - Orders issued...ഡൌണ്‍ലോഡ്സ് കാണുക** ലിറ്റില്‍ കൈറ്റ്‍സ് ഓണ്‍ലൈന്‍ മാനേജ്‍മെന്റ് സിസ്റ്റത്തില്‍ 2023-26 ബാച്ചിലെ അംഗങ്ങളുടെ പേര് മറ്റ് വിവരങ്ങള്‍ എന്നിവയില്‍ തിരുത്തലുകള്‍ വരുത്തുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍... **General Education Department – School Protection Group-Constituted – Orders issued...G.O..ഡൌണ്‍ലോഡ്സില്‍.**

2/06/2019

KSTA ACADEMIC COUNCIL NIRAVU MODULES 2019 - HS AND HSS

KSTA Academic Council ന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി  , പ്ലസ് ടൂ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന  വിദ്യാര്‍ത്ഥികള്‍ക്ക് പഠനം എളുപ്പമാക്കുന്നതിനും അധ്യാപകര്‍ക്ക് പഠനപ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിയത് ലഭിക്കുന്നതിനും വേണ്ടി തയ്യാറാക്കിയ പഠനസാമഗ്രികളില്‍ ലഭ്യമായവ പോസ്റ്റ് ചെയ്യുകയാണ്.കൂടതല്‍  സാമഗ്രികള്‍ ലഭിക്കുന്ന മുറയ്ക്ക് പോസ്റ്റ് അപ‌്ഡേറ്റ് ചെയ്യുന്നതാണ്. ഈ പഠന സാമഗ്രികള്‍ തയ്യാറാക്കിയ എല്ലാ അധ്യാപകര്‍ക്കും  അതിന് നേതൃത്വം നല്‍കിയ KSTA Academic Council ഭാരവാഹികള്‍ക്കും ഷേണി ബ്ലോഗ ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
HS SECTION
SSLC  PHYSICS NIRAVU MODULE
SSLC CHEMISTRY NIRAVU MODULE
SSLC MALAYALAM NIRAVU MODULE
SSLC SOCIAL NIRAVU MODULE
HSS SECTION
HSS TWO ZOOLOGY NIRAVU MODULE PART I
HSS BOTANY NIRAVU MODULE  PART I
HSS CHEMISTRY NIRAVU MODULE 
HSS  ECONOMICS NIRAVU MODULE
HSS HINDI NIRAVU MODULE

No comments:

Post a Comment