കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

3/16/2019

SSLC MATHEMATICS VIDEO TUTORIALS BASED ON THE LESSONS CONSTRUCTIONS, CIRCLES, AND TANGENTS

പാലകാട് ജില്ലയിലെ കല്ലടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ രാജേഷ് ‌എം സാര്‍ , പത്താം ക്ലാസ് കുട്ടികള്‍ക്ക് വേണ്ടി നിർമ്മിതികൾ,വൃത്തങ്ങൾ, തൊടുവകൾ എന്നീ പ്രധാനപ്പെട്ട പാഠഭാഗങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ഗണിത ക്ലാസ്സിന്റെ വീഡിയോകള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്.ശ്രീ രാജേഷ് സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
പത്താം ക്ലാസ്സിലെ എല്ലാ നിർമ്മിതികൾക്കും ഒറ്റ വീഡിയോ - 7 നിർമ്മിതികൾ-
♦ഗണിതം  മധുരം
https://youtu.be/3tju54RomcA
പത്താം ക്ലാസ്സിലെ പ്രധാനപ്പെട്ട രണ്ട് പാഠങ്ങളാണ്
1.വൃത്തങ്ങൾ
2.തൊടുവകൾ
എന്നിവ.
ഈ പാഠഭാഗങ്ങളിലെ പ്രധാന ആശയങ്ങൾ 3 വീഡിയോകളിലൂടെ
♦ഗണിതം  മധുരം
VIDEO-1
https://youtu.be/dRiiZLNTYlA
VIDEO-2
https://youtu.be/r7_elafOv4s
VIDEO-3
https://youtu.be/4SrpHyFAzVM
MORE VIDEO CLASSES BY RAJESH SIR

MEDIAN 10TH Standard
https://youtu.be/5D3G7ewKjHI

SSLC Maths - Section Formula 

No comments:

Post a Comment