കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

3/10/2019

SSLC MATHS STUDY MATERIAL - FINAL TOUCH(ENGLISH MEDIUM)- ALL CHAPTERS

SSLC പരീക്ഷയ്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ടി ഗണിതത്തിലെ എല്ലാ യൂനിറ്റുകളില്‍ ചോദിക്കുവാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി  Final Touch എന്ന പേരില്‍ ഇംഗ്ലീഷ് മീഡിയം കുട്ടികൾക്കായി  തയ്യാറാക്കി  ബ്ലോഗിലൂടെ ഷേണി ഷെയർ ചെയ്യുകയാണ് SOHSS AREEKODE ലെ ഗണിത അധ്യാപകന്‍ ശ്രീ  കെ.സി ഉബൈദുള്ള സാര്‍.ശ്രീ ഉബൈദുള്ള സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD MATHS STUDY  MATERIAL FINAL TOUCH(ENGLISH MEDIUM) BY  K.C UBAIDULLA
FOR MATHS RESOURCES - CLICK HERE

4 comments:

  1. Sir please attach answer key

    ReplyDelete
  2. Sir please link the answer key too.

    ReplyDelete
  3. Sir plz link the answer key

    ReplyDelete
  4. Sir please provide the answer keys at the earliest.

    ReplyDelete