Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

5/08/2019

ഹയർസെക്കൻഡറി ഫലം ബുധനാഴ്ച (മേയ് എട്ട്) പ്രസിദ്ധീകരിക്കും

2019 മാർച്ചിൽ നടന്ന ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി, ടെക്നിക്കൽ ഹയർ സെക്കൻഡറി, ആർട്ട് ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷകളുടെ ഫലം ബുധനാഴ്ച (മാർച്ച് 8) രാവിലെ 11ന് പ്രസിദ്ധീകരിക്കും.
പരീക്ഷാഫലങ്ങൾ
www.dhsekerala.gov.in
www.keralaresults.nic.in
www.prd.kerala.gov.in,
www.kerala.gov.in
www.results.kite.kerala.gov.in
www.vhse.kerala.gov.in
www.results.kerala.nic.in
www.results.kerala.gov.in
എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. പി.ആർ.ഡി ലൈവ്, സഫലം 2019, ഐ എക്സാംസ് എന്നീ മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാണ്. ഗൂഗിൾ പ്ലേസ്റ്റോറിൽനിന്നും, ആപ്പ് സ്റ്റോറിൽനിന്നും പി.ആർ.ഡി ലൈവ് ഡൗൺലോഡ് ചെയ്യാം.

No comments:

Post a Comment