പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

6/29/2019

SSLC MATHEMATICS - WORKSHEETS FOR DAILY EVALUATION BASED ON THE THE CHAPTER 1 AND TWO

പത്താം ക്ലാസിലെ പുതിയ ഗണിത പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ മൂല്യനിർണ്ണയ മാതൃക അനുസരിച്ച്  ഓരോ ദിവസവും ക്ലാസിൽ  കുട്ടികളെ  പരിശീലിപ്പിക്കുന്നതിനു വേണ്ടി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റുകള്‍  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ HIBHSS Varappuzha യിലെ ഗണിത അധ്യാപകന്‍ ശ്രീ ജോണ്‍ പി എ സര്‍. 
തുടർമൂല്യനിർണ്ണയത്തിനായി ഉപയോഗിക്കാവുന്ന  ഈ വര്‍ക്ക്ഷീറ്റുകളില്‍ 15 വര്‍ക്ക്ഷീറ്റുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നു.ഇതിന്റെ തുടര്‍ച്ചയായി 5  വര്‍ക്ക്ഷീറ്റുകള്‍ കൂടി ഉള്‍പ്പെടുത്തി പോസ്റ്റ് അപ്ഡേറ്റ് ചെയ്തിരിക്കുന്നു.
വരും ദിവസങ്ങളില്‍ കൂടുതല്‍ വര്‍ക്ക്ഷീറ്റുകള്‍ ലഭിക്കുന്ന മുറയ്ക്ക്  പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. ശ്രീ ജോണ്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD MATHS WORKSHEETS (DAY WISE) FROM 10-06-2019 TO 29-06-2019(20 WORKSHEETS)

No comments:

Post a Comment