പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

6/18/2019

SSLC SOCIAL SCIENCE I AND II - UNIT 1- REVOLUTIONS THAT INFLUENCED THE WORLD & SEASONS AND TIME SEASONS AND TIME- STUDY MATERIAL

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം  I ലെ ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍ എന്ന  പാഠഭാഗത്തെയും  സാമൂഹ്യശാസ്ത്രം II ലെ ഒന്നാം  ഋതുഭേദങ്ങളു സമയവും എന്ന പാഠഭാഗത്തെയും ആസ്പദമാക്കി തയ്യാറാക്കിയ പഠനവിഭവങ്ങള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ GHS Tuvvur ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍ .ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി  വേണ്ടി  ഋതുഭേദങ്ങളു സമയവും എന്ന പാഠത്തിന്റെ മലയാള വേര്‍ഷനും  ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 ശ്രീ ബിജു സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം  I - ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II - ഋതുഭേധങ്ങളും സമയവും (മലയാള മീഡിയം)
Seasons a  and time(Eng medium)

2 comments:

  1. വിപ്ലവങ്ങൾ Open ചെയ്യുമ്പോൾ English വിഷയമാണ് വരുന്നത്

    ReplyDelete
  2. വിപ്ലവങ്ങൾ Open ചെയ്യുമ്പോൾ English വിഷയമാണ് വരുന്നത്@ സോറി, ഇപ്പോള്‍ ശരിയാക്കിയിട്ടുണ്ട്.

    ReplyDelete