Finance Department- National Pension System- Implementation of Assured Pension Scheme - Sanctioned - Orders issued... ഡൌണ്‍ലോഡ്സ് കാണുക**കെ-ടെറ്റ്‌ യോഗ്യതയുമായി ബന്ധപ്പെട്ട്‌ 13/2025 & അനുബന്ധ സിവില്‍ അപ്പീലുകളില്‍ ബഹു. സുപ്രീം കോടതി 01.09.2025 തീയതിയില്‍ പുറപ്പെടുവിച്ച വിധിന്യായം ബാധകമാക്കുന്നത്‌ സംബന്ധിച്ച്‌: തുടര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി - ഉത്തരവ്‌ പൂറപ്പെടുവിച്ചു...ഉത്തരവ് ഡൌണ്‍ലോഡ്സില്‍***പബ്ലിക്‌ സര്‍വീസസ്‌ - പബ്ലിക്‌ സര്‍വീസിലേക്കുള്ള റിക്രൂട്ട്മെന്റ്‌ - പി.എസ്‌.സി മുഖേന നേരിട്ടുള്ള നിയമനങ്ങള്‍ക്ക്‌ അപേക്ഷിക്കുന്നതിന്‌ നിശ്ചയിച്ചിടടുള്ള ഉയര്‍ന്ന പ്രായപരിധിയില്‍ വര്‍ദ്ധനവ്‌ വരുത്തി ഉത്തരവ്‌ പുറപ്പെടുവിച്ചു ഡൌണ്‍ലോഡ്സില്‍.**

7/16/2019

SSLC HINDI - UNIT 2 - आई एम कलाम - NOTES AND PRESENTATION

പത്താം ക്ലാസ് ഹിന്ദി രണ്ടാം യൂണിറ്റിലെ  आई एम कलाम എന്ന പാഠത്തെ ആസ്പദമാക്കി  തയ്യാറാക്കിയ പഠനവിഭവങ്ങള്‍  ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് ആലപ്പുഴ ജില്ലയിലെ ബുധനൂര്‍ ജി.എച്ച.എസ്.എസ്സിലെ ശ്രീ മധുസൂദനന്‍ പിള്ള കെ .ജി. സര്‍.
ശ്രീ മധുസൂദനന്‍ സാറിന് ഷേണി ബ്ലോേഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC HINDI - आई एम कलाम - NOTES
SSLC HINDI - आई एम कलाम - PRESENTATION
FOR MORE RESOURCES FROM MADHUSOODANAN SIR - CLICK HERE
FOR MORE HINDI RESOURCES - CLICK HERE

No comments:

Post a Comment