സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്‌ സ്കൂളുകളിലെ 2025-2026 അധ്യയന വര്‍ഷത്തിലെ തസ്തിക നിര്‍ണ്ണയം - അധിക നിര്‍ദേശങ്ങള്‍ നല്‍കി - ഉത്തരവ്‌ പുറപ്പെടുവിച്ചു...ഡൌണ്‍ലോഡ്സ് കാണുക**Gen. Edn. - Public Examinations - SSLC Examination March 2026- Valuation of Answer Scripts- Centralized Valuation Camps Sanctioned - Orders issued.. ഡൌണ്‍ലോഡ്സ് കാണുക***Finance Department- Aided institutions under Education Departments and other Departments -Online countersignature system on monthly paperless salary bills Reintroduced with modification -Approved - Orders -Issued...Order in Downloads**Finance Department - Medical Insurance Scheme for State Government Employees and Pensioners - MEDISEP Phase II - Implementation through Oriental Insurance Company Ltd. (OICL) - Scheme details sanctioned - Orders issued...ഡൌണ്‍ലോഡ്സ് കാണുക** ലിറ്റില്‍ കൈറ്റ്‍സ് ഓണ്‍ലൈന്‍ മാനേജ്‍മെന്റ് സിസ്റ്റത്തില്‍ 2023-26 ബാച്ചിലെ അംഗങ്ങളുടെ പേര് മറ്റ് വിവരങ്ങള്‍ എന്നിവയില്‍ തിരുത്തലുകള്‍ വരുത്തുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍... **General Education Department – School Protection Group-Constituted – Orders issued...G.O..ഡൌണ്‍ലോഡ്സില്‍.**

7/15/2019

SSLC MATHEMATICS - UNIT 3 - MATHEMATICS OF CHANCE - DAILY WORKSHEETS FROM 11-07-2019 TO 15-07-2019

പത്താം ക്ലാസിലെ പുതിയ ഗണിത പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ മൂല്യനിർണ്ണയ മാതൃക അനുസരിച്ച്  ഓരോ ദിവസവും ക്ലാസിൽ  കുട്ടികളെ പരിശീലിപ്പിക്കുന്നതിനു വേണ്ടി HIBHSS Varappuzha യിലെ ഗണിത അധ്യാപകന്‍ ശ്രീ ജോണ്‍ പി എ സര്‍ തയ്യാറാക്കിയ ഒന്ന് , രണ്ട്  അധ്യായങ്ങളിലെ 15  വീതം വര്‍ക്ക്ഷീറ്റുകളും , യൂണിറ്റ് ടെസ്റ്റ് പേപ്പറുകളും കഴിഞ്ഞ ദിവസങ്ങളില്‍ ബ്ലോഗില്‍  പോസ്റ്റ്  ചെയ്തിരുന്നു.
ഇതിന്റെ തുടര്‍ച്ചയായി മൂന്നാ അധ്യായത്തിലെ നാല് വര്‍ക്ക്ഷീറ്റുകള്‍ പോസ്റ്റ് ചെയ്യുകയാണ്. വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കിയ ജോണ്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC MATHS WORKSHEETS - UNIT  3 - MATHEMATICS OF CHANCE ( FOUR WORKSHEETS FROM 11-07-2019 T0 15-07-2019)

ALL WORKSHEETS FROM 11-06-2019 T0 15-07-2019(TOTAL 34 WORKSHEETS)

FOR MORE RESOURCES FROM JOHN P.A - CLICK HERE 

No comments:

Post a Comment