കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

8/11/2019

SSLC MATHEMATICS - ARITHMETIC SEQUENCES - STUDY MATERIALS ( ALL CONCEPTS INCORPORATED))

പത്താം ക്ലാസ്സ്‌ ഗണിതത്തിലെ സമാന്തരശ്രേണികൾ എന്ന അദ്ധ്യായത്തിലെ എല്ലാ ആശയങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ പഠനവിഭവം ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ. പ്രവീൺ ആലത്തിയൂർ.
ശ്രീ പ്രവീണ്‍ സാറിന്  ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
അറിയിക്കുന്നു.

SSLC MATHS - ARITHMETIC SEQUENCES - STUDY MATERIALS
MORE RESOURCES BY PRAVEEN SIR
SSLC MATHS - ARITHMETIC PROGRESSION - PATTERN QUESTIONS pdf
SSLC MATHS - ARITHMETIC PROGRESSION - PATTERN QUESTIONS pptx
VIDEOS
CLASS 10 || KERALA SSLC || ARITHMETIC SEQUENCE || QUESTION 1
KERALA SSLC ( CLASS 10 ) || ARITHMETIC SEQUENCE || QUESTION 2
SSLC KERALA || ARITHMETIC SEQUENCES || PART 3 || PATTERN QUESTIONS

No comments:

Post a Comment