കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

8/16/2019

STANDARD 10 - SOCIAL SCIENCE - UNIT 4 - BRITISH EXPLOITATION AND RESISTANCE ( ENGLISH VERSION)

മലപ്പുറം ജില്ലയിലെ GHS Tuvvur ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍ തയ്യാറാക്കിയ പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം  I  ലെ  "ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനില്‍പ്പുകളും"  എന്ന നാലം യൂണിറ്റിലെ  പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍ ബ്ലോഗില്‍ മുമ്പ് പോസ്റ്റ് ചെയ്തിരുന്നു. അതിന്റെ ഇംഗ്ലീഷ് വര്‍ഷന്‍  പോസ്റ്റ് ചെയ്യുകയാണ്. 
 ശ്രീ ബിജു സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE I - UNIT 4 - BRITISH  EXPLOITATION AND RESISTANCE  ( ENGLISH VERSION)
RECENT POSTS BY BIJU K K SIR  
SSLC SOCIAL SCIENCE I - UNIT -4 - BRITISH EXPLOITATION AND RESISTANCE (MALAYALAM VERSION)
SSCL SOCIAL SCIENCE II - UNIT 3 - HUMAN RESOURCE DEVELOPMENT  IN INDIA - PRESENTATION
SSLC SOCIAL SCIENCE I  UNIT II - WORLD IN THE TWENTIETH CENTURY STUDY NOTES - MAL MEDIUM
SSLC SOCIAL SCIENCE I  UNIT II - WORLD IN THE TWENTIETH CENTURY STUDY NOTES -ENG MEDIUM
PRESENTATION  BASED ON THE LESSON PUBLIC ADMINISTRATION(new)
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം  I - ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II - ഋതുഭേധങ്ങളും സമയവും (മലയാള മീഡിയം)
Seasons a  and time(Eng medium)

MORE RESOURCES BY BIJU K K SIR
സാമൂഹ്യശാസ്ത്രം  I അധ്യായം  4  ബ്രിട്ടീഷ് ച‌ൂഷണവ‌ും ചെറ‌ുത്ത്നില്‍പ്പ‌ും
സാമൂഹ്യശാസ്ത്രം  I അധ്യായം  5 സംസ്‌ക്കാരവ‌ും ദേശീയതയ‌ും
സാമൂഹ്യശാസ്ത്രം  I അധ്യായം  6 സമരവ‌ും സ്വാതന്ത്ര്യവ‌ും
സാമൂഹ്യശാസ്ത്രം  I അധ്യായം  7 -  സ്വാതന്ത്ര്യാനന്തര ഇന്ത്യ - പ്രസന്റേഷന്‍
സാമൂഹ്യശാസ്ത്രം  I - അധ്യായം  8   - കേരളം ആധുനികതയിലേയ്ക്ക്  -പ്രസന്റേഷന്‍ 
സാമൂഹ്യശാസ്ത്രം  I അധ്യായം  9 രാഷ്‍ട്രവ‍ും-രാഷ്‍ട്രതന്ത്ര ശാസ്‍ത്രവ‍ും
സാമൂഹ്യശാസ്ത്രം  I അധ്യായം 10 -  പൗരബോധം  
സാമൂഹ്യശാസ്ത്രം  I - അധ്യായം 11   - സാമൂഹ്യശാസ്ത്രം :എന്ത്  ? എന്തിന്  ?-പ്രസന്റേഷന്‍ 
സാമൂഹ്യശാസ്ത്രം  II അധ്യായം  4  ഭ‌‌ൂതല വിശകലനം ഭ‌ൂപടങ്ങളില‌ൂടെ
സാമൂഹ്യശാസ്ത്രം  II -അധ്യായം  6 - ആകാശകണ്ണുകളും അറിവിന്റെ വിശകലനവും -പ്രസന്റേഷന്‍ 
സാമൂഹ്യശാസ്ത്രം  II- അധ്യായം  7  വൈവിധ്യങ്ങളുടെ ഇന്ത്യ പ്രസന്റേഷന്‍ 
സാമൂഹ്യശാസ്ത്രം  I അധ്യായം  8 ഇന്ത്യ-സാമ്പത്തിക-ഭ‍ൂമിശാസ്ത്രം
സാമൂഹ്യശാസ്ത്രം  I അധ്യായം 9 - ധനകാര്യസ്ഥാപനങ്ങളും സേവനങ്ങളും പ്രസന്റേഷന്‍ 
സാമൂഹ്യശാസ്ത്രം  II - അധ്യായം 10  - ഉപഭോക്താവ്  : സംതൃപ്തിയും സംരക്ഷണവും  -പ്രസന്റേഷന്‍  

No comments:

Post a Comment