കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

8/17/2019

STANDARD IX - FIRST TERM EVALUATION 2019 - HINDI - SAMPLE QUESTION PAPER

ഒന്‍പതാം ക്ലാസ്  ഫസ്റ്റ്  ടേം ഹിന്ദി  പരീക്ഷയിലെ  മാത‍കാ ചോദ്യപേപ്പര്‍   ഷേണി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ഹിന്ദി അധ്യാപകന്‍ ശ്രീ ശ്രീജിത്ത് ആര്‍ സാര്‍, ; LFEMHSS,EDAVA.
ശ്രീജിത്ത് ആര്‍ സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD IX - FIRST TERM EVALUATION 2019  - HINDI - SAMPLE QUESTION PAPER 
RECENT POST BY SREEJITH SIR 
SSLC HINDI UNIT I - वीर बहूटी - CLASS NOTES
SSLC HINDI UNIT I -एक व्यक्ति हताशा से बैठ गया था - CLASS NOTES
SSLC HINDI UNIT I - टूटा पहिया   - CLASS NOTES
SSLC  HINDI UNIT II  - आई एम कलाम के बहाने - CLASS NOTES
STANDARD IX - HINDI - UNIT 3 - पक्षी और दीमक - CLASS NOTES
STANDARD IX - HINDI  - UNIT 4 - जिस गली में मै रहता हूँ - CLASS NOTES
 

No comments:

Post a Comment