സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്‌ സ്കൂളുകളിലെ 2025-2026 അധ്യയന വര്‍ഷത്തിലെ തസ്തിക നിര്‍ണ്ണയം - അധിക നിര്‍ദേശങ്ങള്‍ നല്‍കി - ഉത്തരവ്‌ പുറപ്പെടുവിച്ചു...ഡൌണ്‍ലോഡ്സ് കാണുക**Gen. Edn. - Public Examinations - SSLC Examination March 2026- Valuation of Answer Scripts- Centralized Valuation Camps Sanctioned - Orders issued.. ഡൌണ്‍ലോഡ്സ് കാണുക***Finance Department- Aided institutions under Education Departments and other Departments -Online countersignature system on monthly paperless salary bills Reintroduced with modification -Approved - Orders -Issued...Order in Downloads**Finance Department - Medical Insurance Scheme for State Government Employees and Pensioners - MEDISEP Phase II - Implementation through Oriental Insurance Company Ltd. (OICL) - Scheme details sanctioned - Orders issued...ഡൌണ്‍ലോഡ്സ് കാണുക** ലിറ്റില്‍ കൈറ്റ്‍സ് ഓണ്‍ലൈന്‍ മാനേജ്‍മെന്റ് സിസ്റ്റത്തില്‍ 2023-26 ബാച്ചിലെ അംഗങ്ങളുടെ പേര് മറ്റ് വിവരങ്ങള്‍ എന്നിവയില്‍ തിരുത്തലുകള്‍ വരുത്തുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍... **General Education Department – School Protection Group-Constituted – Orders issued...G.O..ഡൌണ്‍ലോഡ്സില്‍.**

8/19/2019

STANDARD IX - MATHEMATICS - UNIT I - AREA - ADDITIONAL QUESTIONS ( MAL & ENG MEDIUM)

ഒൻപതാം ക്ലാസ്സിലെ ഗണിതം ഒന്നാമത്തെ പാഠമായ പരപ്പളവിൽ നിന്നുമുള്ള കൂടുതൽ ചോദ്യങ്ങൾ അടങ്ങിയ pdf ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ ശരത്ത്  എ.എസ് , എച്ച്. എസ്. റ്റി  മാത്സ് ;  GHS  Anchachavadi, Malappuram. 
എല്ലാ ചോദ്യങ്ങളുടെയും ഒന്നാമത്തെ ഉപചോദ്യം എല്ലാ കുട്ടികൾക്കും ചെയ്യാൻ പറ്റുന്ന തരത്തിലുള്ള നിലവിലെ പുതിയ രീതിയിലാണ് ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.  മലയാളത്തിലും ഇംഗ്ലീഷിലും തയ്യാറാക്കിയിരിക്കുന്ന ഈ pdf കുട്ടികൾക്ക് പുതിയ ചോദ്യ രീതി പരിചയപ്പെടാനുള്ള ഒരു അവസരം കൂടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
ശ്രീ ശരത്ത് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD ADDITIONAL QUESTIONS BASED ON THE LESSON AREA STD IX - UNIT I - MALAYALAM MEDIUM
CLICK HERE TO DOWNLOAD ADDITIONAL QUESTIONS BASED ON THE LESSON AREA STD IX - UNIT I - ENGLISH MEDIUM
RECENT POSTS BY SARATH SIR
SSLC MATHEMATICS - UNIT 2 - CIRCLES - CONSTRUCTIONS - MAL MEDIUM 
SSLC MATHEMATICS - UNIT 2 - CIRCLES - CONSTRUCTIONS - ENG MEDIUM

2 comments:

  1. മലയാളം pdf ൽ ഒന്നാമത്തെ ചോദ്യത്തിൽ < BAC= 90° എന്നത് < ABC= 90° എന്ന് തിരുത്തി വായിക്കണം'

    ReplyDelete
  2. Questions nte answer koodi onnu idaamo?

    ReplyDelete