**Provision in SPARK for processing pending salary/arrears of employees, if any, from the office where the employee is currently working - Reg..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - എസ്‌. എസ്‌. എല്‍. സി. പരീക്ഷ മാര്‍ച്ച്‌ 2025 - പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക്‌ എസ്‌. എസ്‌. എല്‍. സി. പരീക്ഷാനുകൂല്യം നല്‍കുന്നത്‌ സംബന്ധിച്ച പൊതു നിര്‍ദ്ദേശങ്ങള്‍ ...ഡൌണ്‍ലോഡ്സ് കാണുക **

9/30/2019

ഗാന്ധിജി - വൈവിധ്യമാർന്ന ചിത്രങ്ങൾ

ഒരുപാട് വരയ്ക്കപ്പെട്ട മുഖങ്ങളിലൊന്നാണ് ഗാന്ധിജിയുടേത്.  വ്യത്യസ്ത ചിത്രകാരൻമാർ വർണ്ണങ്ങളിലും വരകളിലും മറ്റുമായി ചെയ്ത വൈവിധ്യമാർന്ന ചിത്രങ്ങൾ ഗാന്ധിജയന്തി ദിനത്തിന്റെ പശ്ചാത്തലത്തിൽ പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി സ്കൂളിലെ ചിത്രകലാധ്യാപകനായ
ശ്രീ. സുരേഷ് കാട്ടിലങ്ങാടി.ശ്രീ സുരേഷ്  സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.> ഗാന്ധീജിയുടെ  വൈവിധ്യമാർന്ന ചിത്രങ്ങൾ ഡൈണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment