Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

9/30/2019

OCTOBER 2 - GANDHI QUIZ LP, UP AND HS AND LEVEL

ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്കൂളിൽ നടക്കുന്ന ക്വിസ്  മത്സരത്തിന്റെ ചോദ്യോത്തരങ്ങള്‍  LP, UP, HS, വിഭാഗങ്ങള്‍ക്കായി വീഡിയോ രൂപത്തില്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ്  വയനാട് ജില്ലയിലെ കുഞ്ഞോം ഗവ. എച്ച് എസ് .എസ്സിലെ അധ്യാപകന്‍ ശ്രീ  അജിദര്‍ സര്‍.
ശ്രീ അജിദര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു

GANDHI QUIZ  - LP LEVEL
  
 GANDHI QUIZ -UP/HS LEVEL
VIDEOS WITH PLAY LIST

No comments:

Post a Comment