പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

9/30/2019

SSLC SOCIAL SCIENCE UNIT 6 - STRUGGLE AND FREEDOM STUDY MATERIAL AND RELATED VIDEOS , MATERIAL ON ATLAS MAKING FOR SOCIAL FAIR

പത്താം  ക്ലാസ് സാമൂഹ്യശാസ്ത്രം I ലെ ആറാം  യൂണിറ്റിലെ ""  Struggle and Freedom  " എന്ന പാഠത്തെ  ആസ്പദമാക്കി തയ്യാറാക്കിയ  സ്റ്റഡി മറ്റീറിയല്‍ (English Version) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ SIHSSലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ. കൂടാതെ ,
സാമൂഹ്യ ശാസ്ത്രമേളയിലെ HS - HSS മത്സരമായ രധാനപ്പെട്ട ഇനമായ അറ്റ്ലസ് നിർമ്മാണത്തിന്  ഉപകാരപ്രദവായ  ഒരു ഫയലും പോസ്റ്റ് ചെയ്യുകയാണ്.
ശ്രീ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD STUDY MATERIAL BASED ON THE LESSON  - STRUGGLE AND FREEDOM
RELATED VIDEOS 
Jallianwala Bagh massacre (movie gandhi)
Gandhi Salt march
The March on the Salt Works - Gandhi (1981)
October 2-Birth Day of Mahatma Gandhi
Class10 History The Khilafat and Non Cooperation Movement
Quit India Movement
Netaji Subhash Chandra Bose - Freedom Fighter - History of India | Educational Videos by Mocomi Kids
Saunders murder: avenging the nation's insult
Bhagat & Batukeshwar Throw Bomb in Assembly - The Legend Of Bhagat Singh Scene | Ajay Devgan
MATERIAL USEFUL FOR ATLAS MAKING IN HS HSS SOCIAL FAIR
സാമൂഹ്യ ശാസ്ത്രമേളയിലെ പ്രധാനപ്പെട്ട ഇനമായ അറ്റ്ലസ് നിർമ്മാണ സഹായി HS - HSS മത്സരം 
 RECENT POSTS BY SRI ABDUL VAHID SIR     
SSLC SOCIAL SCIENCE I - CHAPTER 5 -UNIT 5 - CULTURE AND NATIONALISM

SSLC SOCIAL SCIENCE II- UNIT 5 - PUBLIC REVENUE AND PUBLIC EXPENDITURE  - STUDY MATERIAL 
RELATED VIDEOS What is Goods and Service Tax (GST) / GST Explained in very simple language
Introduction to GST (Goods & Service Tax ) | Letstute
SSLC SOCIAL SCIENCE II - UNIT 4 - LANDSCAPE ANALYSIS THROUGH MAPS - STUDY MATERIAL
RELATED VIDEOS
Interpretation of Topographical Survey Maps Part 1 of 3 for ICSE class 10 by Veena Bharagava
Interpretation of Topographical Survey Maps Part 2 of 3 for ICSE class 10 by Veena Bharagava 
Cross section mapwork / mapping
Understanding Topographic Maps: Fundamentals of Geography
6 Figure Grid References - Geography Skills
Survey of India MAPS and Numbering Scheme
6 figure grid references

STANDARD 8 & 10 - SOCIAL STUDY MATERIALS - UNIT 4 - PRESENTATIONS FILES AND RELATED VIDEOS BY ABDUL VAHID 
പത്താം ക്ലാസ് -  അധ്യായം 3 പൊതുഭരണം (Public administration) ഒന്‍പതാം ക്ലാസ് - അധ്യായം 3 - ദേശീയ വരുമാനം ( National lncome)
STUDY MATERIALS BASED ON SSLC SOCIAL SCIENCE II - UNIT 3 -  HUMAN RESOURCE DEVELOPMENT IN INDIA SSLC SOCIAL SCIENCE I - UNIT 2 - WORLD IN THE TWENTIETH CENTURY - STUDY MATERIAL AND RELATED VIDEOS  

എട്ടാം ക്ലാസ് - യൂനിറ്റ് 2 -നദീതടസംസ്കാരങ്ങളിലൂടെ (River Valley Civilization)
SSLC SOCIAL SCIENCE II UNIT II - കാറ്റിന്റെ ഉറവിടം തേടി(In Search of the Source of the wind)
STANDARD VIII- SOCIAL SCIENCE - UNIT 1- EARLY HUMAN LIFE - STUDY MATERIAL
STANDARD IX- SSII - UNIT 1 -SUN  THE ULTIMATE SOURCE OF ENERGY 

SSLC SOCIAL SCIENCE I  - UNIT I -REVOLUTIONS THAT INFLUENCED THE WORLD
STANDARD 10 - SOCIAL SCIENCE II  - UNIT 1 - SEASON AND TIME

PRIMARY CLASSES
STANDARD VI - SOCIAL SCIENCE - MEDIEVAL INDIA :CENTRES OF POWER - STUDY MATERIAL 

STANDARD 7 - UNIT 3 - RESISTANCE AND FIRST WAR OF INDEPENDENCE

STANDARD 7 - SOCIAL SCIENCE - UNIT 4 -INDIA TOWARDS A NEW ERA - STUDY MATERIAL 

No comments:

Post a Comment