പൊതുവിദ്യാഭ്യാസം -68-ാം മത് സംസ്ഥാന സംസ്ഥാന സ്കൂള്‍ കായിക മേളത്തില്‍ അണ്ടര്‍ 14 -ആര്‍ച്ചറിയും അണ്ടര്‍ 17 റോളര്‍ സ്കേറ്റിങ്ങ് എന്നീ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - 2026-27 വര്‍ഷത്തെ വാര്‍ത്താ വായന മത്സരം സംഘടിപ്പിക്കുന്നത്‌ - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***The Kerala Service Rules – Furnishing of Updated Residential Address by Employees on Leave Without Allowances — Implementation of the Recommendation of the Fourth Administrative Reforms Commission — Orders issued... See downloads**2026-27 വര്‍ഷം തസ്തിക നഷ്ടപ്പെട്ട സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള തുടര്‍നടപടികള്‍ – സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

9/22/2019

ELECTRO MAGNETIC INDUCTION - VIDEOS - PART 1 AND 2

വൈദ്യുതകാന്തീകപ്രേരണത്തിന് പിന്നിലെ രഹസ്യമെന്ത്? കോയിലുകള്‍ക്ക് ജീവജാലങ്ങളെപ്പോലെ പ്രതികരിക്കാന്‍ കഴിയുമോ? ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകന്‍  ശ്രീ.വി എ ഇബ്രാഹിം സാറിലൂടെ ഈ  രഹസ്യത്തിന്റെ ചുരുളഴിയുന്നു...
വൈദ്യുതകാന്തികപ്രേരണം അഥവാ Electromagnetic Induction എന്ന പ്രതിഭാസത്തിന് പിന്നിലെ രഹസ്യമെന്ത്? കോയിലിന് പ്രതികരണശേഷിയുണ്ടോ? രഹസ്യത്തിന്റെ ചുരുളഴിയുന്നു.

No comments:

Post a Comment