Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

9/22/2019

SSLC CHEMISTRY UNIT 4 - PRODUCTION OF METALS - VIDEO LESSON - PART 1

പത്താം ക്ലാസിലെ കെമിസ്ട്രി നാലാം അധ്യായത്തിലെ ലോഹ നിര്‍മ്മാണം എന്ന പാഠത്തെ വിശദീകരിക്കുന്ന വീഡിയോ ക്ലാസ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത് സയന്‍സ് മാസ്റ്റര്‍ You Tube ChanneL. വീഡിയോ ക്ലാസ് ബ്ലോഗുമായി പങ്കുവെച്ച SCIENCE MASTER You Tube Channel നും അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപക സുഹൃത്തുകള്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD VIDEO

No comments:

Post a Comment