കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

10/23/2019

SSLC CHEMISTRY-QUESTION BANK - CHAPTER WISE QUESTIONS FOR SSLC EXAM MARCH 2020

2020 SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി, മുൻ വർഷങ്ങളിലെ ചോദ്യങ്ങളും പുതിയ സിലബസ് പ്രകാരം 2020 വാർഷിക പരീക്ഷക്ക് ചോദിക്കാൻ സാധ്യതയുമുള്ള ചോദ്യങ്ങൾ ഉൾപെടുത്തി തയ്യാറാക്കിയ chemistry question bank ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ  ശ്രീ Muhammed Muhsin CK. സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CHEMISTRY QUESTION BANK- CHAPTER WISE QUESTIONS FOR SSLC EXAM MARCH 2020(ENG. VERSION)

3 comments:

  1. Answers of this questions

    ReplyDelete
  2. Pls give answer key....
    Answer key illathe question ittatu enta karyam??

    ReplyDelete