**പതിനൊന്നാം ശമ്പളപരിഷ്കരണം പ്രകാരമുള്ള ശമ്പളപരിഷ്കരണ കുടിശ്ലീകയുടെ മൂന്നും നാലും ഗഡുക്കള്‍ (25% വീതം) അനുവദിച്ചു ഉത്തരവ്‌ പുറപ്പെട്ടവിച്ചു. .ഉത്തരവ് ഡൌണ്‍ലോഡ്സില്‍**SSLCEXAM MARCH 2026 NOTIFICATION ..ഡൌണ്‍ലോഡ്സില്‍***Medical Insurance Scheme for State Government Employees and Pensioners- MEDISEP- Extension of the first phase of the MEDISEP scheme for a period of two months - Sanction- Orders issued..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** ഡൌണ്‍ലോഡ്സ് കാണുക **

10/15/2019

SSLC CHEMISTRY - UNIT 5 - NON METALS - VIDEO LESSONS

പത്താം ക്ലാസിലെ കെമിസ്ട്രി അഞ്ചാം പാഠമായ ഉഭയദിശാപ്രവർത്തനം എന്ന പാഠഭാഗത്തിന്റെ അവതരണം, അലോഹസംയുക്തങ്ങളിലെ ലെ ഷാറ്റ്ലിയർ തത്വത്തിന്റെ ലളിതമായ അവതരണം, അലോഹസംയുക്തങ്ങളിലെ ഉഭയദിശാ പ്രവർത്തനത്തിൽ മർദ്ദത്തിന്റെ സ്വാധീനം എന്ന ഭാഗത്തിന്റെ അവതരണം എന്നിവ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് സയന്‍സ് മാസ്റ്റര്‍ You Tube ChanneL. വീഡിയോ ക്ലാസ് ബ്ലോഗുമായി പങ്കുവെച്ച സഹീര്‍ സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസിലെ കെമിസ്ട്രി അഞ്ചാം പാഠമായ ഉഭയദിശാപ്രവർത്തനം
അലോഹസംയുക്തങ്ങളിലെ ലെ ഷാറ്റ്ലിയർ തത്വത്തിന്റെ  അവതരണം
അലോഹസംയുക്തങ്ങളിലെ ഉഭയദിശാ പ്രവർത്തനത്തിൽ മർദ്ദത്തിന്റെ സ്വാധീനം - അവതരണം 
പത്താം ക്ലാസ് കെമിസ്ട്രിയിലെ അലോഹ സംയുക്തങ്ങൾ - പരീക്ഷണങ്ങളുടെ ലളിതമായ അവതരണം
പത്താം ക്ലാസ് കെമിസ്ട്രിയിലെ അലോഹ സംയുക്തങ്ങൾ എന്ന അധ്യായത്തിന്റെ ആദ്യ ഭാഗങ്ങളുടെ ലളിതമായ അവതരണം 

VIDEO LESSONS WITH PLAY LIST

No comments:

Post a Comment