Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

10/13/2019

STANDARD 9 - HINDI -UNIT 2 - दीप जलाओ - COMPLETE TEACHING MANUAL

ഒന്‍പതാം  ക്ലാസ് ഹിന്ദി രണ്ടാം യൂണിറ്റിലെ  दीप जलाओ എന്ന പാഠവുമായി ബന്ധപ്പെട്ട്  ,സമഗ്രയിലെ ടീച്ചിംഗ് മാന്വലുകളില്‍ നിഷ്‌കര്‍ച്ചിട്ടുള്ള L.O കള്‍ക്ക് അനുസൃതമായി തയ്യാറാക്കിയ പ്രസന്റേഷന്‍   ഷേണി ബ്ലോഗിലൂടെ ഷെയര്‍ വെയ്ക്കുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ വേണുഗോപാലന്‍ സാര്‍, ജി.എച്ച്.എസ്.എസ് കയ്യൂര്‍, കാസറഗോഡ്.
ശ്രീ വേണുഗോപാലന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 9 - HINDI - UNIT 2 -
दीप जलाओ  - COMPLETE TEACHING MANUAL 
RECENT POSTS BY VENUGOALAN SIR
SSLC HINIDI  UNIT 2 - आई एम कलाम - PRESENTATION (odp) FILE 
FOR MORE RESOURCES BY VENUGOPALAN SIR  - CLICK HERE
FOR MORE HINDI RESOURCES - CLICK HERE  

No comments:

Post a Comment