കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

11/03/2019

DISTRICT LEVEL AKSHARAMUTTAM QUIZ 2019 - LP-UP-HS AND HSS SECTION

ഇന്ന്  (03/ 11 /2019) നടന്ന  ജില്ലാ  തല അക്ഷരമുറ്റം ക്വിസ് മത്സരത്തിന്റെ  LP, UP, HS, HSS എന്നീ വിഭാഗങ്ങളിലെ   ചോദ്യങ്ങളും ഉത്തരങ്ങളും ഷെണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സതീശന്‍  കെ ; PANMS AUPS PACHATTIRI , മലപ്പുറം ജില്ല.  
ശ്രീ സതീശന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
DISTRICT LEVEL AKSHARAMUTTAM QUIZ 2019 - LP SECTION
DISTRICT LEVEL AKSHARAMUTTAM QUIZ 2019 -UP SECTION
DISTRICT LEVEL AKSHARAMUTTAM QUIZ 2019 - HS SECTION
DISTRICT LEVEL AKSHARAMUTTAM QUIZ 2019 -HSS SECTION 
RELATED POSTS
AKSARAMUTTAM QUIZ SUB DISTRICT LEVEL 2019- 20 LP, UP, HS AND HSS
AKSHARA MUTTAM  QUIZ SCHOOL LEVEL 2019 -LP LEVEL
AKSHARA MUTTAM  QUIZ SCHOOL LEVEL 2019 -UP LEVEL
AKSHARA MUTTAM  QUIZ SCHOOL LEVEL 2019 -HS LEVEL 
AKSHARA MUTTAM  QUIZ SCHOOL LEVEL 2019 -HSS LEVEL
1. AKSHARAMUTTAM  QUIZ SUB DIST 2018 LP SECTION
2 AKSHARAMUTTAM  QUIZ SUB DIST 2018 UP SECTION
3. AKSHARAMUTTAM  QUIZ SUB DIST 2018 HS SECTION
4. AKSHARAMUTTAM  QUIZ SUB DIST 2018 HSS SECTION
5.AKSHARAMUTTAM QUIZ -2013 - SUB DISTRICT LEVEL LP_UP_HS_HSS
6.AKSHARAMUTTAM QUIZ -2013 -  DISTRICT LEVEL LP_UP_HS_HSS
7.AKSHARAMUTTAM QUIZ -2016 -  DISTRICT LEVEL LP_UP_HS_HSS 

8.SCHOOL LEVEL AKSHARAMUTTAM QUIZ 2017 - LP
9.SCHOOL LEVEL AKSHARAMUTTAM QUIZ 2017 -UP
10.SCHOOL LEVEL AKSHARAMUTTAM QUIZ 2017 - HS
11.SCHOOL LEVEL AKSHARAMUTTAM QUIZ 2017 - HSS

No comments:

Post a Comment