കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

11/03/2019

STANDARD 9 BIOLOGY SIMPLIFIED NOTES - PART II( CHAPTERS 5-7) MAL & ENG MEDIUM BY RASHEED ODAKKAL

Class 9 ബയോളജി part 2 മലയാളം , ഇംഗ്ലീഷ് മീഡിയം Simplified Notes ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍. ശ്രീ റഷീദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD IX BIOLOGY SIMPLIFIED NOTES  (CHAPTERS 5 -7)MAL. MED
STANDARD IX BIOLOGY SIMPLIFIED NOTES  (CHAPTERS 5 -7)ENG. MED.
RELATED POSTS
STANDARD IX BIOLOGY SIMPLIFIED NOTES - MAL MEDIUM 
STANDARD IX BIOLOGY SIMPLIFIED NOTES - ENG MEDIUM 
RECENT [POSTS BY RASHEED ODAKKAL
SSLC BIOLOGY SIMPLIFIED NOTES (CHAPTERS  5 TO 8 )-MAL MEDIUM
SSLC BIOLOGY SIMPLIFIED NOTES (CHAPTERS  5 TO 8 )- ENG MEDIUM  
SSLC BIOLOGY SIMPLIFIED NOTES (FIRST FOUR CHAPTERS)-MAL MEDIUM
SSLC BIOLOGY SIMPLIFIED NOTES (FIRST FOUR CHAPTERS)-ENG MEDIUM

STD 8 -BIOLOGY SIMPLIFIED NOTES BY RASHEED ODAKKAL (MAL MEDIUM)
 STD 8 - BIOLOGY SIMPLIFIED NOTES BY RASHEED ODAKKAL (ENG MEDIUM)
FOR MORE  RESOURCES FROM RASHEED ODAKKAL- CLICK HERE
FOR MORE BIOLOGY RESOURCES - CLICK HERE  

No comments:

Post a Comment