XII th Pay Revision Commission - Revision of pay and allowances, pension and other benefits - Fixing Terms of Reference - Orders issued. . ഡൌണ്‍ലോഡ്സ് കാണുക**RPwP Act 2016 ലെ സെക്ഷന്‍ 2 (r), 2 (ട) പ്രകാരം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ 2026 മാര്‍ച്ചില്‍ നടക്കുന്ന പരിക്ഷയ്കുള്ള ആനുകൂല്യങ്ങള്‍ അനുവദിച്ച്‌ ഉത്തരവായി ..ഉത്തരവ് ഡൌണ്‍ലോഡ്സില്‍***പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ സ്‍കൂളുകളിലെ പ്രധാനാധ്യാപകര്‍ / ഉപജില്ലാ ഓഫീസര്‍ തസ്‍തികകളില്‍ 2026-27 വര്‍ഷത്തെ പൊതുസ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍...ഡൌണ്‍ലോഡ്സില്‍.**

11/17/2019

SSLC SEOND TERM REVISION TIPS 2019-2020 - SOCIAL SCIENCE I & II BY BIJU M AND COLIN JOSE

രണ്ടാം പാദവാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി 2016 രണ്ടാ പാദവാര്‍ഷിക പരീക്ഷ  മുതല്‍ 2019 വാര്‍ഷിക പരീക്ഷ വരെ  രണ്ടാം പാദ വാര്‍ഷിക പാഠഭാഗത്ത് നിന്നും ചോദിച്ചിട്ടുള്ള ചോദ്യങ്ങളും ഉത്തരങ്ങളും അധ്യായം  തിരിച്ച് തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ ബിജു എം  , GHSS PARAPPA, KASARAGOD,  ശ്രീ കോളിൻ ജോസ് DR.AMMR GOVT HSS KATTELA , TVPM.
ബിജു സാറിനും കോളിന്‍  സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.

SSLC SECOND TERM REVISION TIPS 2019 SOCIAL SOCIAL SCIENCE I 
SSLC SECOND TERM REVISION TIPS 2019 SOCIAL SOCIAL SCIENCE II 
FOR MORE RESOURCES FROM BIJU AND COLIN SIR - CLICK HERE 
FOR MORE SOCIAL RESOURCES - CLICK HERE 

No comments:

Post a Comment