സമാശ്വാസ തൊഴില്‍ദാന പദ്ധതി - ആശ്രിത നിയമനത്തിന്‌ അപേക്ഷ സമര്‍പ്പിച്ച്‌ ഇതുവരെ നിയമനം ലഭിക്കാത്തവര്‍ക്ക്‌ അവരുടെ നിലവിലുള്ള വിദ്യാഭ്യാസ യോഗ്യതയ്ക്കുനുസൃതവും അര്‍ഹവുമായ തസ്തികകള്‍ തിരഞ്ഞെടുക്കുന്നതിന്‌ ഒറ്റത്തവണ അവസരം നല്‍കുന്നതുമായി ബന്ധപ്പെട്ട്‌ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ ഉത്തരവാകുന്നു...ഉത്തരവ് ഡൌണ്‍ലോസ്ഡ്സില്‍ **പൊതുവിദ്യാഭ്യാസം- കെ .ടെറ്റ്‌ യോഗ്യതയില്‍ സൂഷ്ടീകരണം നല്‍കുന്നത്‌ - സംബന്ധിച്ച്‌ - ഡൌണ്‍ലോഡ്സ് കാണുക**പൊതുറുവിദ്യാഭ്യാസം - പരീക്ഷാ ഭവന്‍ - 8ാം ക്ലാസ്‌ വിദ്യാര്‍ത്ഥികള്‍ക്കായദുള്ള 2026-27 അദ്ധ്യയന വര്‍ഷത്തെ നാഷണല്‍ മീന്‍സ്‌ കം മെറിറ്റ്‌ സ്കോളര്‍ഷിഷ്‌' പരീക്ഷ (NMMSE അപേക്ഷ ക്ഷണിക്കുന്നത്‌ - സംബന്ധിച്ച്‌....നോട്ടിഫികേഷന്‍ ഡൌണ്‍ലോഡ്സില്‍..**സ്‍കൂള്‍ ഏകീകരണം - ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത്- അംഗീകൃത അധ്യാപക-അനധ്യാപക സംഘടനകളുടെ യോഗം ചേരുന്നത് സംബന്ധിച്ച്. .ഡൌണ്‍ലോഡ്സ് കാണുക**

11/28/2019

SSLC SOCIAL SCIENCE I- UNIT 7, 10, 11 & SOCIAL SCIENCE II - UNIT 8 - STUDY MATERIALS BY BIJU K K

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം I ലെ സ്വാതന്ത്യാനന്തര ഇന്ത്യ , പൗരബോധം,   സാമൂഹ്യശാസ്ത്രം:എന്ത്? എന്തിന്  ? എന്നീ യൂണിറ്റുകളുടെയും സാമൂഹ്യശാസ്ത്രം II ലെ ഇന്ത്യയുടെ വിഭവ സമ്പത്ത് എന്ന യൂണിറ്റിനെയും ആസ്പദമാക്കി തയ്യാറാക്കിയ പഠനവിഭവങ്ങള്‍ ( മലയാളം, ഇംഗ്ലീഷ് വേര്‍ഷന്‍)ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ GHS Tuvvur ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍ .
കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഏറെ ഉപകാരപ്രദമായ പഠനവിഭവങ്ങള്‍ തയ്യറാക്കിയ ശ്രീ ബിജു സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE  I - UNIT 7 - INDIA AFTER INDEPENDENCE - PRESENTATION - MAL MEDIUM
SSLC SOCIAL SCIENCE  I - UNIT 7 - INDIA AFTER INDEPENDENCE - PRESENTATION - ENG MEDIUM

SOCIAL SCIENCE  I UNIT  8 - KERALA TOWARDS MODERNITY -MAL MEDIUM
SSLC SOCIAL SCIENCE  I - UNIT 10- CIVIC CONSCIOUSNESS- MAL MEDIUM
SSLC SOCIAL SCIENCE  I - UNIT 10- CIVIC CONSCIOUSNESS- ENG MEDIUM
SSLC SOCIAL SCIENCE  I - UNIT 11- SOCIOLOGY: WHAT? WHY?- MAL MEDIUM
SSLC SOCIAL SCIENCE  I - UNIT 11- SOCIOLOGY: WHAT? WHY?- ENG MEDIUM
SSLC SOCIAL SCIENCE  II- UNIT 8- RESOURCE WEALTH OF INDIA- MAL MEDIUM

SSLC SOCIAL SCIENCE  II- UNIT 8- RESOURCE WEALTH OF INDIA- ENG MEDIUM
RECENTS POSTS BY BIJU SIR
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II  -അധ്യായം  6-   ആകാശകണ്ണുകളും അറിവിന്റെ വിശകലനവും - പ്രസന്റേഷന്‍
STANDARD 10 - SOCIAL SCIENCE II - UNIT 6 - EYES IN THE SKY AND ANALYSIS OF INFORMATION - PRESENTATION
പത്തം ക്ലാസ്  സാമൂഹ്യശാസ്ത്രം ആറാം അധ്യായം - സമരവും സ്വാതന്ത്ര്യവും - പഠനവിഭവം 
SSLC SOCIAL SCIENCE I - UNIT 6 - STRUGGLE AND FREEDOM -STUDY MATERIAL 
 SSLC SOCIAL SCIENCE I - UNIT  5 - PUBLIC EXPENDITURE AND PUBLIC REVENUE (ENG VERSION)
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം I - യൂണിറ്റ്  5  - പൊതു ചെലവും പൊതുവരമാനവും (മലയാളം വേര്‍ഷന്‍)
 SSLC SOCIAL SCIENCE I - UNIT 4 - BRITISH  EXPLOITATION AND RESISTANCE  ( ENGLISH VERSION)
SSLC SOCIAL SCIENCE I - UNIT -4 - BRITISH EXPLOITATION AND RESISTANCE (MALAYALAM VERSION)
SSLC SOCIAL SCIENCE UNIT 3 -PRESENTATION  BASED ON THE LESSON PUBLIC ADMINISTRATION- MAL MEDIUM
SSLC SOCIAL SCIENCE I  UNIT 2- WORLD IN THE TWENTIETH CENTURY STUDY NOTES - MAL MEDIUM
SSLC SOCIAL SCIENCE I  UNIT 2 WORLD IN THE TWENTIETH CENTURY STUDY NOTES -ENG MEDIUM
 പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം  I - ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II - UNIT 1 ഋതുഭേധങ്ങളും സമയവും (മലയാള മീഡിയം)
 

SOCIAL SCIENCE II - UNIT 1 - Seasons a  and time(Eng medium)
SSCL SOCIAL SCIENCE II - UNIT 3 - HUMAN RESOURCE DEVELOPMENT  IN INDIA - PRESENTATION
SOCIAL SCIENCE II - UNIT 5 - LANDSCAPE ANALYSIS THROUGH MAPS (ENGLISH VERSION)
പത്താം ക്ലാസ് II- യൂണിറ്റ് 5 - ഭൂതല വിശകലനം ഭൂപടങ്ങളിലൂടെ (മലയാളം )

No comments:

Post a Comment