XII th Pay Revision Commission - Revision of pay and allowances, pension and other benefits - Fixing Terms of Reference - Orders issued. . ഡൌണ്‍ലോഡ്സ് കാണുക**RPwP Act 2016 ലെ സെക്ഷന്‍ 2 (r), 2 (ട) പ്രകാരം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ 2026 മാര്‍ച്ചില്‍ നടക്കുന്ന പരിക്ഷയ്കുള്ള ആനുകൂല്യങ്ങള്‍ അനുവദിച്ച്‌ ഉത്തരവായി ..ഉത്തരവ് ഡൌണ്‍ലോഡ്സില്‍***പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ സ്‍കൂളുകളിലെ പ്രധാനാധ്യാപകര്‍ / ഉപജില്ലാ ഓഫീസര്‍ തസ്‍തികകളില്‍ 2026-27 വര്‍ഷത്തെ പൊതുസ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍...ഡൌണ്‍ലോഡ്സില്‍.**

11/02/2019

SSLC SOCIAL SCIENCE II - UNIT 7 -INDIA LAND OF DIVERSITIES PRESENTATION AND RELATED VIDEOS

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II(ജ്യോഗ്രഫി ) ലെ ഏഴം  യൂണിറ്റിലെ  "വൈവിധ്യങ്ങളുടെ ഇന്ത്യ" എന്ന പാഠത്തെ  ആസ്പദമാക്കി തയ്യാറാക്കിയ  പ്രസന്റേഷനും അനുബന്ധ വീഡിയോകളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ഏവര്‍ക്കും  സുപരിചിതനായ കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ SIHSSലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ.
ശ്രീ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE II - UNIT 7 -INDIA LAND OF DIVERSITIES PRESENTATION
RELATED VIDEOS
Physical features of india Part 1
Physical Features of India Part 2
Plateaus of India
Rivers of India
Rivers of India - Part II
Formation of Himalayas
Climate of India
Climate of India - Part 2
Climate of India Part 3

No comments:

Post a Comment