2025-26 വര്‍ഷത്തെ School Performance award - മികച്ച സ്കൂളുകള്‍ തെരഞ്ഞെടുക്കല്‍ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍** വിദ്യാര്‍ത്ഥി ഹരിതസേന സ്കോളര്‍ഷിപ്പ്‌. ഇക്കോസെന്‍സ്‌ 2026-27 സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍***

11/17/2019

STANDARD 9 PHYSICS - UNIT 5 - WORK ENERGY POWER - LEARN PHYSICS THROUGH FUN -PRESENTATION THROUGH CINEMA TROLLS

ഒന്‍പതാം ക്ലാസ്  ഫിസിക്സിലെ അഞ്ചാം യൂണിറ്റിലെ പ്രവൃത്തി, പവര്‍ ഊര്‍ജം എന്ന പാഠത്തിലെ ആശയങ്ങളെ സിനിമാ ട്രോള്‍കളിലൂടെ വളരെ രസകരമായി അവതരിപ്പിക്കുകയാണ്  ശ്രീ സുരേഷ് കെ , ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍ .
ശ്രീ സുരേഷ് സാറിനു ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

MORE RESOURCES  BY SURESH SIR - CLICK HERE

1 comment: