General Administration Department - Public Service - Strike by a section of employees on 12 th February, 2026 - Measures for dealing with - Orders issued... ഡൌണ്‍ലോഡ്സ് കാണുക**കൈറ്റ്‌ - പൊതുവിദ്യാഭ്യാസം - 'Key to Entrance പൊതുപ്രവേശന പരീക്ഷകളില്‍ പങ്കെടുക്കുന്ന ഹയര്‍സയെക്കുന്ററി- വൊക്കേഷണല്‍,ഹയര്‍ സെക്കന്ററി സ്കൂള്‍ കുട്ടികള്‍ക്ക്‌ | സംവിധാനങ്ങള്‍ പ്രയോജനപ്പുെടുത്തികൊണ്ടുള്ള പ്രത്യേക പരിശീലനം നല്‍കുന്ന -സംബന്ധിച്ച്‌...Circular in Downloads**പൊതുവിദ്യാഭ്യാസം - മാര്‍ച്ച്‌ 2026 -എസ്‌.എസ്‌.എല്‍.സി ഐ.ടി പരിക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട്‌ പരിക്ഷാ ചെലവുകള്‍ക്കുള്ള തുക പി.ഡി അക്കയണ്ടില്‍ നിന്നും പിന്‍വലിക്കുന്നതിന്‌ അനുമതി നല്‍കി - ഉത്തരവ്‌ പൂറപ്പെടുവിക്കുന്നു...ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**

12/06/2019

SSLC PHYSICS - LIGHT QUIZ BASED ON THE CHAPTERS MIRRORS AND LENS

രണ്ടാം പാദവാർഷീക പരീക്ഷക്ക് ഇനി ദിവസങ്ങൾ മാത്രം ബാക്കി. പത്താം ക്‌ളാസ്സിലെ പ്രകാശവുമായി ബന്ധപ്പെട്ട രണ്ട് അധ്യായങ്ങൾ, (അതായത് mirrors & lens എന്നീ അധ്യായങ്ങൾ )ഈ ടേമിൽ വരുന്നു. ഈ രണ്ട് അധ്യായങ്ങൾ ഒന്നിച്ചുവന്നത് കുട്ടികളിൽ കൺഫ്യൂഷൻ ഉണ്ടാക്കുന്നു എന്നാണ് പലരും പറയുന്നത്. എന്നാൽ അല്പം ഒന്ന് ശ്രദ്ധിച്ചാൽ  കൺഫ്യൂഷൻ  ഒഴിവാക്കാം എന്ന്‌ മാത്രമല്ല ഇത് വളരെ എളുപ്പമാക്കി മാറ്റുകയും ആവാം. അതിനുള്ള ചില പൊടിക്കൈകൾ ഇതാ. കൂടാതെ ഈ യൂണിറ്റ്കളിലെ ആശയം കൂടുതൽ ഉറപ്പിക്കാൻ ഒരു പ്രകാശ ക്വിസ്സും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വി.എ ഇബ്രാഹിം സാര്‍, ജി.എച്ച്.എസ്.എസ് , സൗത്ത് ഏഴിപ്പുറം , എറണാകുളം .
ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CLICK HERE TO DOWNLOAD LIGHT QUIZ BASED ON THE CHAPTERS MIRRORS AND LENS
FOR MORE RESOURCES BY EBRAHIM SIR - CLICK HERE
FOR MORE PHYSICS RESOURCES-CLICK HERE

No comments:

Post a Comment