Finance Department- National Pension System- Implementation of Assured Pension Scheme - Sanctioned - Orders issued... ഡൌണ്‍ലോഡ്സ് കാണുക**കെ-ടെറ്റ്‌ യോഗ്യതയുമായി ബന്ധപ്പെട്ട്‌ 13/2025 & അനുബന്ധ സിവില്‍ അപ്പീലുകളില്‍ ബഹു. സുപ്രീം കോടതി 01.09.2025 തീയതിയില്‍ പുറപ്പെടുവിച്ച വിധിന്യായം ബാധകമാക്കുന്നത്‌ സംബന്ധിച്ച്‌: തുടര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി - ഉത്തരവ്‌ പൂറപ്പെടുവിച്ചു...ഉത്തരവ് ഡൌണ്‍ലോഡ്സില്‍***പബ്ലിക്‌ സര്‍വീസസ്‌ - പബ്ലിക്‌ സര്‍വീസിലേക്കുള്ള റിക്രൂട്ട്മെന്റ്‌ - പി.എസ്‌.സി മുഖേന നേരിട്ടുള്ള നിയമനങ്ങള്‍ക്ക്‌ അപേക്ഷിക്കുന്നതിന്‌ നിശ്ചയിച്ചിടടുള്ള ഉയര്‍ന്ന പ്രായപരിധിയില്‍ വര്‍ദ്ധനവ്‌ വരുത്തി ഉത്തരവ്‌ പുറപ്പെടുവിച്ചു ഡൌണ്‍ലോഡ്സില്‍.**

12/04/2019

SSLC SMILE MATHEMATICS QUESTION POOL 2019(CORRECTED) BY MUVATTUPUZHA EDN. DISTRICT

മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ  പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് 2020 ലെ SSLC പരീക്ഷയില്‍ Full  A+ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഗണിത പഠന വിഭവത്തില്‍ ചില തെറ്റുകള്‍ കടന്നു കൂടിയിരുന്നു. തെറ്റുകളും മറ്റും പരിഹരിച്ച് പുതുക്കിയ ഗണിത പഠന വിഭവം പോസ്റ്റ് ചെയ്യുന്നു. പഠനവിഭവം ബ്ലോഗിലൂടെ ഷെയര്‍ ചെയ്ത ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SMILE MATHEMATICS QUESTION POOL 2019 BY MUVATTUPUZHA EDN. DISTRICT |(corrected)
RELATED POSTS
SMILE ENGLISH
SMILE HINDI
SMILE SOCIAL SCIENCE
SMILE PHYSICS
SMILE CHEMISTRY
SMILE BIOLOGY
 

No comments:

Post a Comment