സംസ്ഥാനത്തെ എയ്ഡഡ്‌ സ്കൂളുകളില്‍ 2015-16 മുതല്‍ 2021-2022 അധ്യയന വര്‍ഷം വരെ (31.02.2022 വരെ വ്യവസ്ഥാപിത അധിക,റഗുലര്‍ തസ്തികകളില്‍ നിയമനാംഗീകാരം ലഭിച്ച അധ്യാപക - അനധ്യാപക ജീവനക്കാര്‍ക്ക്‌ സംരക്ഷണ ആനുകുല്യം അനുവദിച്ചുകൊണ്ട്‌ - ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഡൌണ്‍ലോഡ്സ് കാണുക**പൊതുവിദ്യാഭ്യാസം-സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2025 -26 മധ്യ വേനലവധിക്ക്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 2 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു ..നിര്‍ദേശങ്ങള്‍ -ഡൌണ്‍ലോഡ്സില്‍***

12/12/2019

SSLC SECOND TERM PHYSICS CAPSULE 2019 MAL MEDIUM

SSLC ഫിസിക്സ്‌ അർധവാർഷിക പരീക്ഷക്ക് തയ്യാറെടുക്കുന്നതിനു സഹായകരമായ ഫിസിക്സ്‌ ക്യാപ്സ്യൂൾ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ്  KHMHS ALATHIYUR ലെ ഫിസിക്കല്‍ സയന്‍സ് അധ്യാപകന്‍ ശ്രീ ഷൗക്കത്ത് സാര്‍. ഷൗക്കത്ത്  സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SECOND TERM 2019 PHYSICS CAPSULE
MORE RESOURCES BY SHOUKATH SIR
SSLC PHYSICS  QUICK REVISION MODULE 2018(ENGLISH MEDIUM)  
FOR MORE PHYSICS RESOURCES - CLICK HERE

2 comments:

  1. വളരെ നല്ലത്... ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ കൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും

    ReplyDelete
  2. വളരെ നല്ലത്... ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ കൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും

    ReplyDelete