കെ-ടെറ്റ്- സെപ്തംബർ 2026- അപേക്ഷ സമർപ്പിക്കാനുള്ള 09-10-2026 തീയതി വരെ ദീർഘിപ്പിച്ചു... സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സെൻസസ് 2027 രണ്ടാം ഘട്ടം: വിവിധ വിഭാഗം ഉദ്യോഗസ്ഥർക്കുള്ള പരിശീലന ഷെഡ്യൂൾ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാമ്യാസം- കേരള സ്ത്രൂള്‍ കലോത്സവം 2028-2027 -പൊതു നിര്‍ദ്ദേശം നല്‍കുന്നത്‌ സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*

1/27/2020

SMILE 2020 - MALAYALAM KERALA PADAVALI QUESTION BANK

മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ  പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് 2020 ലെ SSLC പരീക്ഷയില്‍ Full  A+ ഉറപ്പാക്കുന്നതിനുള്ല പ്രവര്‍ത്തന പദ്ധതിയാണ് 'SMILE'. ഈ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ  മലയാളം കേരളപാഠാവലിയുടെ A+ ചോദ്യശേഖരം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  മൂവാറ്റുപ്പുഴ എസ്.എന്‍ ഡി.പി. ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്രധാനാധ്യാപിക ശ്രീമതി വി.എസ്  ധന്യ ടീച്ചര്‍. ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SMILE  MALAYALAM - KERALA PADAVALI
RELATED POSTS
SSLC SMILE MATHEMATICS
SMILE ENGLISH
SMILE HINDI
SMILE SOCIAL SCIENCE
SMILE PHYSICS
SMILE CHEMISTRY
SMILE BIOLOGY

1 comment:

  1. Many of the discourse models are mere 'copy n paste' from the English Eduspot Blog. You may copy others' materials, but must acknowledge their efforts.

    ReplyDelete