പൊതുവിദ്യാഭ്യാസം -68-ാം മത് സംസ്ഥാന സംസ്ഥാന സ്കൂള്‍ കായിക മേളത്തില്‍ അണ്ടര്‍ 14 -ആര്‍ച്ചറിയും അണ്ടര്‍ 17 റോളര്‍ സ്കേറ്റിങ്ങ് എന്നീ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - 2026-27 വര്‍ഷത്തെ വാര്‍ത്താ വായന മത്സരം സംഘടിപ്പിക്കുന്നത്‌ - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***The Kerala Service Rules – Furnishing of Updated Residential Address by Employees on Leave Without Allowances — Implementation of the Recommendation of the Fourth Administrative Reforms Commission — Orders issued... See downloads**2026-27 വര്‍ഷം തസ്തിക നഷ്ടപ്പെട്ട സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള തുടര്‍നടപടികള്‍ – സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

1/21/2020

SSLC SOCIAL SCIENCE MODIFICATIONS 2020 - ENG MEDIUM (SINGLE PAGE)

ഈ വര്‍ഷം സാമൂഹ്യശാസ്ത്ര  വിഷയത്തിലുണ്ടായ മാറ്റങ്ങൾ കുട്ടികള്‍ക്ക്  എളുപ്പത്തില്‍ മനസ്സിലാക്കാനും കോപ്പി (Print) എടുക്കാനും  സഹായകരമാകുന്ന രീതിയില്‍  ഒറ്റ പേജില്‍ ടൈപ്പ് ചെയ്ത്(ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്ക് വേണ്ടി) ബ്ലോഗിലൂടെ ഷെയര്‍ ചെയ്തിരുക്കുന്നത് തലശ്ശേരി മുബാറക് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ശ്രീ  കെ.പി നിസാര്‍ സാര്‍.
ശ്രീ നിസാര്‍ സാറിന് നന്ദി..

SSLC SOCIAL SCIENCE CHANGES - IN A SINGLE PAGE(ENGLISH MEDIUM)
RELATED POSTS
CLICK HERE TO DOWNLOAD THE CHANGES IN THE PATTERN OF SOCIAL EXAM 2020 - MALAYALAM MEDIUM

No comments:

Post a Comment