പൊതുവിദ്യാഭ്യാസം -68-ാം മത് സംസ്ഥാന സംസ്ഥാന സ്കൂള്‍ കായിക മേളത്തില്‍ അണ്ടര്‍ 14 -ആര്‍ച്ചറിയും അണ്ടര്‍ 17 റോളര്‍ സ്കേറ്റിങ്ങ് എന്നീ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - 2026-27 വര്‍ഷത്തെ വാര്‍ത്താ വായന മത്സരം സംഘടിപ്പിക്കുന്നത്‌ - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***The Kerala Service Rules – Furnishing of Updated Residential Address by Employees on Leave Without Allowances — Implementation of the Recommendation of the Fourth Administrative Reforms Commission — Orders issued... See downloads**2026-27 വര്‍ഷം തസ്തിക നഷ്ടപ്പെട്ട സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള തുടര്‍നടപടികള്‍ – സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

1/21/2020

SSLC SOCIAL SCIENCE - REVISION NOTES - ENG MEDIUM BY SALIM M P

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ സര്‍ സയ്യദ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ  സലീം എം.പി സാര്‍ തയ്യാറാക്കിയ പത്താം ക്ലാസ്  സാമൂഹ്യശാസ്ത്രത്തിലെ ചില പ്രധാന അധ്യായങ്ങളുടെ  സ്റ്റഡി നോട്ടുകള്‍  (ഇംഗ്ലീഷ് മീഡിയം) ഇവിടെ  പോസ്റ്റ്  ചെയ്ക്കുന്നത്.
സാമൂഹ്യശാസ്ത്രം I  ലെ 1,2,3,5, 9,10,11 എന്നീ യൂണിറ്റുകളുടെ നോട്ടുകളും സാമൂഹ്യശാസ്ത്രം II ലെ 2, 3 എന്നീ  യൂണിറ്റിലെ നോട്ടുകളും ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ പാഠങ്ങളുടെ നോട്ടുകള്‍ ലഭിക്കുന്ന മുറയ്ക്ക് അപ്‍ഡേറ്റ് ചെയ്യുന്നതായിരിക്കും.
കുട്ടികള്‍ക്ക് ഉപകാരപ്രദമായ നോട്ടുകള്‍ തയ്യാറാക്കി പങ്കുവെച്ച ശ്രീ സലീം സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CHAPTER 1 - REVOLUTION THAT INFLUENCED THE WORLD
CHAPTER 2 - WORLD IN THE 20TH CENTURY
CHAPTER 3 - PUBLIC ADMINISTRATION
CHAPTER 4 - BRITISH EXPLOITATION AND RESISTANCE

CHAPTER 5 - CULTURE AND NATIONALISM
CHAPTER 6 - STRUGGLE AND FREEDOM

CHAPTER 7 - INDIA AFTER INDEPENDENCE
CHAPTER 9 - THE STATE AND THE POLITICAL SCIENCE

CHAPTER 10 -CIVIC CONSCIOUSNESS 
CHAPTER 11 -SOCIOLOGY 
SOCIAL SCIENCE II 
SEASON AND TIME -STUDY NOTE
HUMAN RESOURCE DEVELOPMENT IN INDIA  

FOR MORE SOCIAL RESOURCES - CLICK HERE
FOR MORE RESOURCES BY SALM SIR  -CLICK HERE

No comments:

Post a Comment