Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

1/18/2020

SSLC VIJAYA RADHAM - ENGLISH MATERIAL FOR MINIMUM D PLUS STUDENTS

2020 മാര്‍ച്ചിലെ എസ്.എസ്.എല്‍ സി പരീക്ഷയില്‍ ഇംഗ്ലീഷ് വിഷയത്തില്‍  മിനിമം D+ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ വിജയ രഥം 2020 എന്ന  മറ്റീറിയല്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ബിജി മാത്യു സാര്‍, SMMHSS Rayirimangalam.
ഈ മറ്റീറിയല്‍  തയ്യാറാക്കാക്കിയ അധ്യാപകര്‍: 
1.Ashraf VVN, DGHSS Tanur 
2.Jhon J Paulo, GHSS Niramaruthur 
3. Biji Mathew,  SMMHSS Rayiramangalam
 ഈ മറ്റീറിയല്‍ തയ്യാറാക്കാന്‍ സഹകരിച്ച  എല്ലാ  അധ്യാപകര്‍ക്കും  ഷേണി ബ്ലോഗ് ടീമന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

No comments:

Post a Comment