പൊതുവിദ്യാഭ്യാസം -68-ാം മത് സംസ്ഥാന സംസ്ഥാന സ്കൂള്‍ കായിക മേളത്തില്‍ അണ്ടര്‍ 14 -ആര്‍ച്ചറിയും അണ്ടര്‍ 17 റോളര്‍ സ്കേറ്റിങ്ങ് എന്നീ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - 2026-27 വര്‍ഷത്തെ വാര്‍ത്താ വായന മത്സരം സംഘടിപ്പിക്കുന്നത്‌ - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***The Kerala Service Rules – Furnishing of Updated Residential Address by Employees on Leave Without Allowances — Implementation of the Recommendation of the Fourth Administrative Reforms Commission — Orders issued... See downloads**2026-27 വര്‍ഷം തസ്തിക നഷ്ടപ്പെട്ട സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള തുടര്‍നടപടികള്‍ – സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

1/18/2020

SSLC UPGRADE 2020 - C+ STUDY MATERIALS - ALL SUBJECTS

2019-2020 അധ്യയന വര്‍ഷത്തെ എസ്,എസ് എല്‍ സി റിസള്‍ട്ട് മികവുറ്റതാക്കുന്നതിന്  വിവിധ വിഷയങ്ങളിലെ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ജി.വി.എച്.എസ്.എസ് മക്കാറപ്പറമ്പയിലെ അധ്യാപകര്‍ തയ്യാറാക്കിയ പ്രത്യേക പരിശീലന പതിപ്പാണ്  UPGRADE 2020. SSLC പരീക്ഷയില്‍ 100 % വിജയം ഉറപ്പ് വരുത്തുക , C + ല്‍ കുറയാത്ത ഗ്രേഡ് എല്ലാ വിഷയങ്ങളിലും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കുക , പഠനത്തില്‍ നേരിടുന്നവരെ പ്രത്യേക പരിശീലനത്തിലൂടെ ഉയര്‍ന്ന ഗ്രേഡ് നേടാന്‍ പ്രാപ്തരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്.
പഠന വിഭവങ്ങള്‍ ബ്ലോഗുമായി ഷെയര്‍ ചെയ്ത ശ്രീ മുഹമ്മദ് മര്‍സൂക്ക്  സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC UPGRADE C+ STUDY MATERIALS - ALL SUBJECTS 

1 comment:

  1. Sir,can you please put the English medium version of SSLC upgrade

    ReplyDelete