കെ-ടെറ്റ്- സെപ്തംബർ 2026- അപേക്ഷ സമർപ്പിക്കാനുള്ള 09-10-2026 തീയതി വരെ ദീർഘിപ്പിച്ചു... സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സെൻസസ് 2027 രണ്ടാം ഘട്ടം: വിവിധ വിഭാഗം ഉദ്യോഗസ്ഥർക്കുള്ള പരിശീലന ഷെഡ്യൂൾ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാമ്യാസം- കേരള സ്ത്രൂള്‍ കലോത്സവം 2028-2027 -പൊതു നിര്‍ദ്ദേശം നല്‍കുന്നത്‌ സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*

1/18/2020

VIDYAJYOTHI SOCIAL SCIENCE C+ MODULES 2020 - MAL MEDIUM

ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം തിരുവനന്തപുരത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ എല്ലാ കുട്ടികള്‍ക്കും  C+ മുതല്‍ പരമാവധി A+ ലേക്ക് എന്ന ലക്ഷ്യത്തോടെ നടന്ന വിദ്യാജ്യോതി ഏകദിന കൂട്ടായ്മയില്‍ തയ്യാറാക്കിയ സാമൂഹ്യശാസ്ത്ര മൊഡ്യൂളുകളാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഈ പഠന വിഭവങ്ങള്‍ തയ്യാറാക്കി ബ്ലോഗുമായി ഷെയര്‍ ചെയ്ത ശ്രീ മനോജ് ജി സാറിനും , കൂട്ടായ്മയില്‍ പങ്കെടുത്ത മറ്റ് അധ്യാപകര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE I - VIDYAJYOTHI C PLUS MODULE (MAL MEDIUM)
SSLC SOCIAL SCIENCE II - VIDYAJYOTHI C PLUS MODULE(MAL MEDIUM)

No comments:

Post a Comment