പൊതുവിദ്യാഭ്യാസം -68-ാം മത് സംസ്ഥാന സംസ്ഥാന സ്കൂള്‍ കായിക മേളത്തില്‍ അണ്ടര്‍ 14 -ആര്‍ച്ചറിയും അണ്ടര്‍ 17 റോളര്‍ സ്കേറ്റിങ്ങ് എന്നീ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - 2026-27 വര്‍ഷത്തെ വാര്‍ത്താ വായന മത്സരം സംഘടിപ്പിക്കുന്നത്‌ - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***The Kerala Service Rules – Furnishing of Updated Residential Address by Employees on Leave Without Allowances — Implementation of the Recommendation of the Fourth Administrative Reforms Commission — Orders issued... See downloads**2026-27 വര്‍ഷം തസ്തിക നഷ്ടപ്പെട്ട സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള തുടര്‍നടപടികള്‍ – സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

1/18/2020

USS MATHS COACHING CLASS -TOPIC TRAIN : SOLVE PROBLEMS EASILY:

USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സഹായകരമായ Maths ക്ലാസിന്റെ വീഡിയോ (Topic : Train )  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ശ്രീ നസീര്‍ സാര്‍, School Media You tube channel.
ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

USS class | USS coaching class | train problem | USS maths class
USS COACHING CLASS - SCHOOL MEDIA - MATHEMATICS - PART 1
USS coaching class-School Media - Social Science - Part 1
Uss Coaching Class - School Media - Social Science - Part
USS Coaching Class- School Media- Basic Science - Part 1
USS Coaching Class - School Media - Basic Science - Part 2 
LSS/USS SUPPORT MATERIALS 2019 BY DIET KASARAGOD

1 comment:

  1. Very good class sir 🙏🏻🙏🏻✌️✌️👍👍👏👏

    ReplyDelete