പൊതുവിദ്യാഭ്യാസം -68-ാം മത് സംസ്ഥാന സംസ്ഥാന സ്കൂള്‍ കായിക മേളത്തില്‍ അണ്ടര്‍ 14 -ആര്‍ച്ചറിയും അണ്ടര്‍ 17 റോളര്‍ സ്കേറ്റിങ്ങ് എന്നീ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - 2026-27 വര്‍ഷത്തെ വാര്‍ത്താ വായന മത്സരം സംഘടിപ്പിക്കുന്നത്‌ - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***The Kerala Service Rules – Furnishing of Updated Residential Address by Employees on Leave Without Allowances — Implementation of the Recommendation of the Fourth Administrative Reforms Commission — Orders issued... See downloads**2026-27 വര്‍ഷം തസ്തിക നഷ്ടപ്പെട്ട സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള തുടര്‍നടപടികള്‍ – സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

1/17/2020

SSLC SOCIAL SCIENCE I - REVISION NOTES OF FIRST SIX UNITS - MAL MEDIUM


പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം പരീക്ഷയ്ക്ക് തയ്യാറെടുകുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യശാസ്ത്രം i ലെ മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ലിച്ച് തയ്യാറാക്കിയ റിവിഷന്‍ മൊഡ്യൂള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ GHS Tuvvur ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍ . ആദ്യത്തെ ആറ് യൂണിറ്റുകളുടെ നോട്ടുകളാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. രണ്ടാം ഭാഗം ഉടന്‍  പോസ്റ്റ് ചെയ്യുന്നതായിരിക്കും. തിറക്കിനിടയിലും ഈ ഉദ്യമത്തിന്  സമയം കണ്ടെത്തിയ ബിജു സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
സമാഹ്യശാസ്ത്രം - യൂണിറ്റ്  1 - ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍
സമാഹ്യശാസ്ത്രം - യൂണിറ്റ്  2 - ലോകം ഇരുപതാം നൂറ്റാണ്ടില്‍
സമാഹ്യശാസ്ത്രം - യൂണിറ്റ്  3 - പോതുഭരണം
സമാഹ്യശാസ്ത്രം - യൂണിറ്റ് 4 - ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനില്‍പ്പും  
സമാഹ്യശാസ്ത്രം - യൂണിറ്റ് 5  - സംസ്കാരവും ദേശീയതയും
സമാഹ്യശാസ്ത്രം - യൂണിറ്റ്  6 - സമരവും സ്വാതന്ത്ര്യവും     

No comments:

Post a Comment