Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

1/22/2020

VIDYAJYOTHI - MATHEMATICS - D+ MODULE - MAL MEDIUM

പത്താം ക്ലാസ് ഗണിത പഠനത്തിൽ  പിന്നാക്കാവസ്ഥയിലിള്ള കുട്ടികൾക്കായി  തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ഡയറ്റും ചേർന്ന് നടത്തുന്ന ഏകദിന ക്യാമ്പിലേക്കുള്ള  ഗണിത  മൊഡ്യൂൾ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  കല്ലറ ജി.വി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ സുരേഷ് കുമാര്‍ സാര്‍
മൊഡ്യൂള്‍ തയ്യാറാക്കിയ സുരേഷേ് സാറിനും സഹപ്രവര്‍ത്തകര്‍ക്കും ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.

VIDYAJYOTHI MATHS - D PLUS MODULE - MAL MEDIUM
FOR MORE MATHS RESOURCES - CLICK HERE
RELATED POST
VIDYAJYOTHI, SSLC CHEMISTRY D + MODULE

No comments:

Post a Comment