പൊതുവിദ്യാഭ്യാസം -68-ാം മത് സംസ്ഥാന സംസ്ഥാന സ്കൂള്‍ കായിക മേളത്തില്‍ അണ്ടര്‍ 14 -ആര്‍ച്ചറിയും അണ്ടര്‍ 17 റോളര്‍ സ്കേറ്റിങ്ങ് എന്നീ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - 2026-27 വര്‍ഷത്തെ വാര്‍ത്താ വായന മത്സരം സംഘടിപ്പിക്കുന്നത്‌ - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***The Kerala Service Rules – Furnishing of Updated Residential Address by Employees on Leave Without Allowances — Implementation of the Recommendation of the Fourth Administrative Reforms Commission — Orders issued... See downloads**2026-27 വര്‍ഷം തസ്തിക നഷ്ടപ്പെട്ട സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള തുടര്‍നടപടികള്‍ – സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

1/22/2020

SSLC SOCIAL SCIENCE I - REVISION NOTES - ALL CHAPTERS- ENG MEDIUM

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം പരീക്ഷയ്ക്ക് തയ്യാറെടുകുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മലപ്പുറം ജില്ലയിലെ GHS Tuvvur ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍ തയ്യാറാക്കിയ സാമൂഹ്യശാസ്ത്രം i ലെ മുഴുവന്‍ അധ്യായങ്ങളുടെയും പ്രധാന ആശയങ്ങള്‍ ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ  മലയാളം മീഡിയം റിവിഷന്‍ നോട്ട്  കഴിഞ്ഞ ദിവസം ബ്ലോഗില്‍ പോസ്റ്റ്  ചെയ്തിരുന്നു. അതിന്റെ  ഇംഗ്ലീഷ് വേര്‍ഷന്‍ ആണ്  ഇവിടെ പോസ്റ്റ് ചെയ്യുന്നത് .
തിറക്കിനിടയിലും ഈ ഉദ്യമത്തിന് സമയം കണ്ടെത്തിയ ബിജു സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC SOCIAL SCIENCE I - REVISON NOTES -ALL CHAPTER- ENG MEDIUM 
RELATED POSTS 
SSLC SOCIAL SCIENCE I  REVISION NOTES  - MALAYALAM MEDIUM
SSLC SOCIAL SCIENCE II REVISION NOTES  - MALAYALAM MEDIUM 

1 comment:

  1. Ee revised note nte English medium part2 post cheyyo

    ReplyDelete